Kerala PSC Facts About Kerala Questions and Answers 9

This page contains Kerala PSC Facts About Kerala Questions and Answers 9 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
161. 1926-ൽ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ്?

Answer: പണ്ഡിറ്റ് കറുപ്പൻ

162. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യത്തെ മലയാളിയായ നടി

Answer: മോനിഷ

163. In which district, Agasthyarkootam is located

Answer: Thiruvananthapuram

164. 2001- ല്‍ യുനസ്കോയുടെ അംഗീകാരം നേടിയ കേരളീയ കലാരൂപം ഏത് ?

Answer: കൂടിയാട്ടം

165. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

Answer: കെ. കേളപ്പൻ

166. The biggest and smallest Taluk in Kerala state are respectively

Answer: Eranad and Kochi

167. Chattampi Swamikal met Sree Narayana Guru in the year?

Answer: 1882.

168. ”A heart shaped lake”is one of the major tourist attractive place in Kerala.It situated in

Answer: Meppady

169. ഗുരു തന്റെ അവസാന പ്രതിഷ്ട നടത്തിയ സ്ഥലം?

Answer: കളൻകോട് (ആലപ്പുഴ)

170. ഗുരുവിന്റെ നേതൃത്വത്തിൽ 1924 സർവമത സമ്മേളനം നടന്നത് എവിടെ?

Answer: ആലുവാ അദ്വൈതാശ്രമത്തിൽ

171. സ്വാമി വിവേകാനന്ദൻ, അയ്യങ്കാളി, ഡോ. പൽപ്പു എന്നിവർ ജനിച്ചത് ഒരേവർഷമാണ്. ഏത്?

Answer: 1863

172. In which year was the Begging March of V.T.Bhatathirippad?

Answer: 1931

173. The first church built by the European in India is…….at Kochi.

Answer: St. Francis Church

174. The region where black soil is found in Kerala?

Answer: Chittur

175. First hydro electric power project in private sector?

Answer: Maniyar

176. How many Rajya Sabha seats are allotted for Kerala?

Answer: 9

177. കേരളത്തിലെ തെരുവ് നായ പ്രശ്നത്തെ കുറിച്ചു പഠിക്കാനും കടിയേറ്റവർക്കു നഷ്ട പരിഹാരം നിശ്ചയിക്കാനും സുപ്രീം കോടതി നിയോഗിച്ച സമിതി

Answer: ജസ്റ്റിസ് S സിരിജഗൻ

178. കേരളം ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്ബിന്റ യൂത്ത് അംബാസിഡർ ആയി നിയമിതനായ ചാലച്ചിത്ര താരം

Answer: നിവിൻ പോളി

179. Candidate who won with the highest majority in 14th Kerala legislative assembly

Answer: P.J Joseph

180. 15 മത് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങളുടെ എണ്ണം?

Answer: 11

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.