Kerala PSC Facts About Kerala Questions and Answers 19

This page contains Kerala PSC Facts About Kerala Questions and Answers 19 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
361. ദേശീയ ക്രിക്കറ്റിൽ അംഗമായ ആദ്യ മലയാളി?

Answer: ടിനു യോഹന്നാൻ

362. കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം

Answer: കോഴിക്കോട്

363. പരിഭാഷകർക്കായി ബ്രിട്ടനിലെ ചാൾസ് വാലെസ് ഇന്ത്യ ട്രസ്റ്റ് നൽകുന്ന ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി

Answer: ഡോ. ശ്രീദേവി കെ.നായർ

364. പെരുമ്പളം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല

Answer: ആലപുഴ

365. Who is known as Kerala Gandhi?

Answer: K. Kelappan

366. ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന കേരളത്തിലെ നദി ?

Answer: പെരിയാര്‍

367. കേരള നവോത്ഥാനത്തിന്‍റെ പിതാവ്?

Answer: ശ്രീനാരായണ ഗുരു(1856-1928)

368. മധ്യകാല കേരളത്തിൽ സിറിയൻ ക്രിസ്ത്യാനികളുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവടസംഘം?

Answer: മണിഗ്രാമം

369. The District which has no forest in Kerala is :

Answer: Alappuzha

370. In population, Kerala ranks_____ among Indian states ?

Answer: 13

371. Gandhiji visited Narayana Guru in the year?

Answer: 1925.

372. Which is the only district of Kerala not to have any protected forest land?

Answer: Alappuzha

373. മുഹമ്മദ് അബ്ദുൾ റഹിമാന്റെ പത്രാധിപത്യത്തിൽ 1924-ൽ കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിച്ചുതുടങ്ങിയ പത്രം?

Answer: അൽ അമീൻ’.

374. Under which title C. Kesavan attended the Christian Conference held at Kozhanchery in 1935 and made the historic 'Kozhanchery speech'?

Answer: General Secretary of SNDP Yogam

375. കേരളത്തിലെ ആദ്യ വിവര സാങ്കേതിക വിദ്യാഭ്യാസ ജില്ല ?

Answer: പാലക്കാട്

376. The national highway passes through Aryankavu?

Answer: NH 744

377. Kerala soil museum situated in?

Answer: Parottukonam

378. First Woman Chief Secretary in Kerala?

Answer: Padma Ramachandran

379. The first computerised Panchayath in Kerala

Answer: Vellanad

380. കൊവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് കേരള സർക്കാർ തുടക്കമിട്ട പദ്ധതി

Answer: ഡ്രീം കേരള

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.