Kerala PSC Facts About Kerala Questions and Answers 15

This page contains Kerala PSC Facts About Kerala Questions and Answers 15 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
281. എഴുത്തച്ഛൻ കഥാപാത്രമാകുന്ന സി. രാധാകൃഷ്ണന്‍റെ മലയാള നോവൽ

Answer: തീക്കടൽ കടഞ്ഞ് തിരുമധുരം

282. പാരമ്പര്യേതര ഊർജ്ജ സ്രോതസുകൾ വികസി പ്പിച്ചെടുക്കുന്ന സ്ഥാപനം

Answer: ANERT

283. മുനമ്പം ബീച്ച് ഏത് ജില്ലയിൽ

Answer: എറണാകുളം

284. കേരളത്തിലെ സംഗീതജ്ഞനായ രാജാവ് ?

Answer: സ്വാതി തിരുനാള്‍

285. ഇന്ത്യയിലെ ഭുരഹിതരില്ലാത്ത ആദ്യ ജില്ല ?

Answer: ഇടുക്കി

286. കേരളത്തില്‍ വനംവകുപ്പിന്‍റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?

Answer: വഴുതക്കാട്

287. The members to the Rajya Sabha in Kerala is ?

Answer: 9

288. .കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത് ? *

Answer: വളപട്ടണം

289. കേരളത്തിലെ താലൂക്കുകളുടെ എണ്ണം?

Answer: 75

290. കേരളത്തിലാദ്യത്തെ ആകാശ നടപ്പാത നിർമിക്കുന്ന നഗരം?

Answer: കോട്ടയം

291. കേരളത്തിലെ കർഷകരുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന കേരള കർഷക തൊഴിലാളി നിയമം നിലവിൽ വന്നത് ?

Answer: 1974

292. Who founded the Vidya Poshini Sabha?

Answer: Sahodaran Ayyappan.

293. അരയൻ മാസിക, അരയസ്ത്രീജന മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ച താര്?

Answer: ഡോ. വേലുക്കുട്ടി അരയൻ

294. Whatever may be the religion of a man, it is enough if he becomes virtuous are the words of:

Answer: Sree Narayana Guru

295. Who established 'Muslim Printing House'?

Answer: Vakkom Maulavi

296. The birthplace of C.Kesavan:

Answer: Mayyanad

297. Percentage of High land region occupying the total area of Kerala?

Answer: 48%

298. Which Renaissance leader in Kerala started Vidyaposhini Sabha?

Answer: Sahodaran Ayyappan

299. കേരള പ്രാസം എന്നറിയപ്പെടുന്നത്

Answer: ദ്വിതീയാക്ഷര പ്രാസം

300. സംസ്ഥാനത്തെ ആദ്യത്തെ കുട്ടികൾക്കായുള്ള കോവിഡ് ചികിത്സ കേന്ദ്രം നിലവിൽ വന്നത്

Answer: അമ്മഞ്ചേരി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.