Kerala PSC Facts About Kerala Questions and Answers 4

This page contains Kerala PSC Facts About Kerala Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തത് ആരാണു

Answer: ജി.പി. പിള്ള

62. സുന്ദരികളും സുന്ദരന്മാരും രചിച്ചത്

Answer: ഉറൂബ് പി.സി കുട്ടികൃഷ്ണൻ

63. ആയിരം തെങ്ങ് എക്കോ ടൂറിസം ഏത് ജില്ലയിൽ

Answer: ആലപ്പുഴ

64. The process of restriction of movement of persons who come in contact of diseas

Answer: Quarantine

65. Kisan credit card scheme was bunched in

Answer: 1998

66. The final products of combustion of ethane are

Answer: Carbon dioxide and water

67. സമുദ്ര തീരമില്ലാത്ത കേരളത്തിലെ ജില്ല ഏത് ?

Answer: കോട്ടയം

68. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ആധാർ രേങിസ്ട്രെഷൻ പൂർത്തിയാക്കിയ പഞ്ചായത്ത്?

Answer: അമ്പലവയൽ

69. ഓപ്പറേഷൻ ഇടിമിന്നൽ നടപ്പിലാക്കിയ കേരളത്തിലെ ജില്ല?

Answer: Kozhikode

70. ' കേരള സ്കോട്ട് ' എന്നറിയപ്പെട്ടത് ആരാണ്.?

Answer: സി.വി.രാമന്പിളള

71. ആലത്തുരിൽ വാനൂർ എന്ന സ്ഥലത്ത് സിദ്ധാശ്രമം സ്ഥാപിച്ചതാര്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

72. റഷ്യൻ വിപ്ലവ നേതാവായ ലെനിനെപ്പറ്റി ആദ്യമായി ലേഖനം എഴുതിയ മലയാള പ്രസിദ്ധീകരണം?

Answer: സഹോദരൻ’.

73. ശ്രീനാരായണഗുരുവിനെ കേന്ദ്രകഥാപാത്രമാക്കി ആർ. സുകുമാരൻ സംവിധാനം ചെയ്ത സിനിമ?

Answer: യുഗപുരുഷൻ.

74. 0. Who called Kerala “a lunatic asylum’?

Answer: Swami Vivekananda

75. The district of the Union Territory of Puducherry that shares border with Kerala

Answer: Mahe

76. Which district in Kerala has the largest number of government owned schools?

Answer: Malappuram

77. Which district having the most number of National Parks?

Answer: Idukki

78. കേരള വുഡ് ഇന്‍ഡസ്ട്രീസിന്‍റെ ആസ്ഥാനം

Answer: നിലമ്പൂര്‍

79. കേരളത്തില്‍ സ്ത്രീ പുരുഷാനുപാതം ഏറ്റവും കൂടുതല്‍ ഉള്ള ജില്ല

Answer: കണ്ണൂര്‍

80. 2021 ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചത്?

Answer: ഏഴാച്ചേരി രാമചന്ദ്രൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.