Kerala PSC Facts About Kerala Questions and Answers 14

This page contains Kerala PSC Facts About Kerala Questions and Answers 14 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
261. പ്രസിദ്ധമായ വേലകളി നിലനിലക്കുന്ന ജില്ല ഏത്?

Answer: ആലപ്പുഴ

262. 56 മത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ജില്ല

Answer: കോഴിക്കോട്

263. കേരളത്തിൽ എത്ര തവണ രാഷ്‌ട്രപതി ഭരണം എർപ്പെടുത്തി

Answer: 7

264. മലബാറില്‍ മാപ്പിളലഹള നടന്ന വര്‍ഷം

Answer: 1836

265. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം

Answer: ഉത്തര അക്ഷാംശം 8 ഡിഗ്രി

266. ______ place is known as \'Second Bardoli\'

Answer: Payyannur

267. പോകേണ്ടത് പോയാലേ വേണ്ടത് തോന്നൂ:

Answer: Everybody is wise after the event

268. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല?

Answer: തിരുവനന്തപുരം

269. കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായി അറിയപ്പെടുന്നത്?

Answer: വൈകുണ്ഠ സ്വാമികൾ

270. The area of Kerala is:

Answer: 38,863 sq. km

271. .19904-ൽ എസ് ൻ ഡി പി യുടെ ആദ്യ സമ്മേളനം നടന്നത് എവിടെ ?

Answer: അരുവിപ്പുറം

272. 1921-ൽ പാമ്പാടി ജോൺ ജോസഫ് ആരംഭിച്ച പ്രസ്ഥാനം?

Answer: ചേരമർ മഹാസഭ

273. ശ്രീനാരായണഗുരുവിനെ ഉഗ്രവ്രതൻ മുനിയായുംഎസ്.എൻ.ഡി.പി.യെ വൃക്ഷമായും സ്വയം കുയി ലായും സങ്കല്പിച്ച് കുമാരനാശാൻ രചിച്ച കാവ്യം ഏത്

Answer: ഗ്രാമവൃക്ഷത്തിലെ കുയിൽ.

274. നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ സംസ്കൃത പണ്ഡിതനാര്?

Answer: ഐ.സി.ചാക്കോ.

275. According to the Government of Kerala, the reservation for women in Local Bodies is

Answer: 50%

276. Aranmula Uthratathi Boat race is held in?

Answer: Pamba

277. The river that separates Thalassery and Mahe?

Answer: Mahe river

278. ഏറ്റവും കൂടുതൽ തവണ കേരളമുഖ്യമന്ത്രിയായ വ്യക്തി

Answer: കെ കരുണാകരൻ

279. ഇന്ത്യയുടെ പവർ ഹൌസ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്?

Answer: മഹാരാഷ്ട്ര

280. തച്ചോളി ഒതേനന്റെ ജന്മസ്ഥലം

Answer: വടകര

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.