Kerala PSC Facts About Kerala Questions and Answers 21

This page contains Kerala PSC Facts About Kerala Questions and Answers 21 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
401. കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക

Answer: ഉജ്ജയിനി

402. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല

Answer: വയനാട്

403. വിവാദമായ \'വില്ലുവണ്ടി യാത്ര’ നടത്തിയ നവോത്ഥാന നായകന്‍

Answer: അയ്യങ്കാളി

404. Pick out the one word for 'a secret arrangement':

Answer: collusion

405. As you are already here, you can surely do the work

Answer: Being here already, you can surely do the work

406. തപാല്‍ സ്റ്റാന്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയന്‍ ആര് ?

Answer: ശ്രീനാരായണ ഗുരു

407. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പോസ്റ്റ്‌ ഓഫീസുകള്‍ ഉള്ള ജില്ല ? *

Answer: തൃശൂര്‍

408. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി?

Answer: ജോസഫ് മുണ്ടശ്ശേരി .

409. In which distict the Shendurney wild life sanctuary is situated?

Answer: Kollam

410. Who was the first minister in charge of Forest?

Answer: KC George

411. ലേബിയോ ഫിലിഫൈറെസ് എന്ന ഭക്ഷ്യയോഗ്യമായ പുതിയ ഇനം ശുദ്ധജല മത്സ്യത്തെ കണ്ടെത്തിയ കേരളത്തിലെ നദി?

Answer: പമ്പ

412. ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിലെ സ്ഥാനം?

Answer: 14

413. 'കേരളത്തിലെ വിവേകാനന്ദൻ' എന്നറിയ പ്പെട്ടത്?

Answer: ആഗമാനന്ദ സ്വാമി

414. വിദേശവാർത്തകൾക്കുവേണ്ടി ബ്രിട്ടീഷ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി ബന്ധം സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ പത്രം?

Answer: സ്വദേശാഭിമാനി.

415. കേരളത്തിലെ പക്ഷിഗ്രാമം ? കുട്ടനാട്‌

Answer: നൂറനാട്‌

416. Chairman of Kerala Law Reforms Commission

Answer: Justice K.T. Thomas

417. Who is the Chairman of Kerala Sahitya Academy ?

Answer: Perumbadavam Sreedharan

418. The Kerala Kalamandalam was established in the year:

Answer: .1930

419. താഴെ കൊടുത്തിരിക്കുന്ന ജില്ലകളിൽ 1949-ൽ രൂപീകൃതമാകാത്ത ജില്ല :

Answer: പാലക്കാട്

420. എത്രാമത് കേരള നിയമസഭയാണ് 2021ൽ നിലവിൽ വരുന്നത് ?

Answer: 15

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.