Kerala PSC Facts About Kerala Questions and Answers 10

This page contains Kerala PSC Facts About Kerala Questions and Answers 10 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
181. മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത്

Answer: ബാലപ്പുണി കുന്ന്

182. കുണ്ടള ഡാം ഏത് നദിയിൽ

Answer: പെരിയാർ

183. French occupied ________ place in Kerala

Answer: Mahe

184. കേരള പുത്രൻ എന്നറിയപ്പെടുന്നത് ?

Answer: Madhavan

185. The largest Taluk in Kerala is:

Answer: Eranad

186. The first Arts and Science College in Kerala is:

Answer: CMS College, Kottayam

187. Who is the author of the book “Prabudha Keralam”?

Answer: Swami Agamananda.

188. സ്വാമി തോപ്പിലെ വൈകുണ്ണ ക്ഷേത്രത്തിനു സമീ പം വൈകുണ്ണ സ്വാമികളുടെ നേതൃത്വത്തിൽ കുഴി ച്ച കിണറിന്റെ പേര്?

Answer: മുതിരിക്കിണർ

189. പുലയരുടെ രാജാവ് എന്ന അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

Answer: ഗാന്ധിജി (1937-ലായിരുന്നു ഗാന്ധിജി അയ്യങ്കാളിയെ സന്ദർശിച്ചത്)

190. 'ലോകമാന്യൻ' എന്ന പ്രസിദ്ധീകരണമാ രംഭിച്ച സാമൂഹികപരിഷ്കർത്താവ്?

Answer: കുരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്

191. ഡോ. പൽപ്പു ശ്രീനാരായണഗുരുവിനെ "പെരിയ സ്വാമി' എന്ന് വിളിച്ചപ്പോൾ കുമാരനാശാനെ വിളി ച്ച പേരെന്ത്?

Answer: ചിന്നസ്വമി.

192. Who gave a detailed explanation of 'Chinmudra' to Swami Vivekananda when he visited Kerala?

Answer: Chattampi Swamikal

193. 'Service' is the official publication of:

Answer: NSS

194. കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം ?

Answer: കൊച്ചി

195. The total number of districts of Kerala having sea one of their boundaries is?

Answer: 9

196. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി

Answer: ആർ ശങ്കർ

197. 400 ദിവസം കേരളമുഖ്യമന്ത്രിയായിരുന്ന വ്യക്തി

Answer: ഇ കെ നായനാർ

198. 2019 - ലെ സന്തോഷ്‌ ട്രോഫി നാഷണല്‍ ഫുട്ബോള്‍ കിരീടം കരസ്ഥമാക്കിയത്‌ ?

Answer: സര്‍വ്വീസസ്‌

199. പൊതുജനങ്ങൾക്ക് സംസ്ഥാനത്തുടനീളം പെട്രോൾ - ഡീസൽ പമ്പുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി  കെഎസ്ആർടിസി യുടെ ആദ്യത്തെ പെട്രോൾ പമ്പ് നിലവിൽ വരുന്നത്

Answer: ചേർത്തല

200. ഓൺലൈൻ പഠനത്തിന് സൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കാൻ മൊബൈൽ ഫോണുകൾ വാങ്ങാൻ അനുവദിക്കുന്ന പലിശ രഹിത വായ്പ പദ്ധതി

Answer: വിദ്യാതരംഗിണി പദ്ധതി 

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.