Kerala PSC Facts About Kerala Questions and Answers 3

This page contains Kerala PSC Facts About Kerala Questions and Answers 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. കേരള മാർക് ട്വിയൻ എന്നറിയപെടുന്നത് ആരാണു?

Answer: വേങ്ങിൽ കഞ്ഞിരാമൻ നായർ

42. who started Thrissur pooram

Answer: Shakthan thanburan

43. -Who put forward the famous teachings \"progress through the education, strengthen through Organisation\"

Answer: Sri Narayana Guru

44. മാനവവിക്രമദേവൻ സാമൂതിരിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടര കവികളിൽ അരക്കവി

Answer: പുനം നമ്പൂതിരി

45. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയതിനു ശേഷം ഗവർണ്ണറായ ഏക വ്യക്തി

Answer: പി.സദാശിവം

46. കേരളത്തിൽ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം കമ്മീഷൻ ചെയ്ത വർഷം

Answer: 1999

47. PEP Should be initiated before

Answer: 72 hours

48. The primary drive of a computer uses to store information called

Answer: hard drive

49. കേരളത്തിന്‍റെ വടക്കേ അറ്റത്തുളള ജില്ല ?

Answer: കാസര്‍കോട്

50. സ്വകാര്യ കേബിൾ നെറ്റ് വർക്കുകളും ആയി സഹകരിച്ച് കേരളത്തിലുടനീളം ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച ടെലികോം കമ്പനി?

Answer: ബി എസ് എൻ എൽ

51. The leader of Salt Satyagraha in Kerala was?

Answer: K.Kelappan

52. First Jail Museum in kerala will be set up at

Answer: Kannur

53. എസ്.എൻ.ഡി.പി. യോഗത്തിൻെ്റ മുൻ ഗാമി എന്നറിയപ്പെടുന്നത്?

Answer: വാവൂട്ട് യോഗം.

54. 'കേരളൻ' എന്ന തൂലികാനാമം ആരുടെ തായിരുന്നു?

Answer: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള.

55. The famous thinker Natarajaguru is the son of:

Answer: Dr.Palpu

56. Kalladayar situated in which district?

Answer: Kollam

57. Governor of Kerala

Answer: P. Sathasivam

58. കേരളത്തിലെ ആദ്യ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്ന ആശുപത്രി

Answer: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഇടപ്പള്ളി

59. കേരളത്തിന്റെ GST കോഡ്

Answer: 32

60. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്?

Answer: ജസ്റ്റിസ് സുജാതാ മനോഹർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.