Kerala PSC Facts About Kerala Questions and Answers 2

This page contains Kerala PSC Facts About Kerala Questions and Answers 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ടീമിൻറെ ഉടമ?

Answer: സച്ചിൻ തെണ്ടുൽക്കർ

22. കേരള സ്കോട്ട് എന്നറിയപെടുന്നത് ആരാണു?

Answer: സി വി രാമൻപിള്ള

23. സ്മാർട് സിറ്റി പദ്ധതിയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ടിട്ടുള്ള നഗരം?

Answer: കൊച്ചി

24. _______place was once known as Karappuram

Answer: Cherthala

25. വിദ്യാപോഷിണി എന്ന സംഘടന സ്ഥാപിച്ചത്

Answer: സഹോദരൻ അയ്യപ്പൻ

26. .കേരളത്തില്‍ എത്ര ഗ്രാമ പഞ്ചായത്തുകള്‍ ഉണ്ട് ?

Answer: 941

27. AD 52 ല്‍ സെന്റ്‌. തോമസ്‌ കേരളത്തില്‍ വന്നിറങ്ങി എന്ന് വിശ്വസിക്കുന്ന പട്ടണം.?

Answer: കൊടുങ്ങല്ലൂര്‍

28. കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം രചിച്ചത്?

Answer: കെ.കെ.നീലകണ്ഠൻ (ഇന്ദുചൂഢൻ)

29. കേരളത്തിലെ മദൻ മോഹൻ മാളവ്യ’ എന്നറിയപ്പെടുന്നത്?

Answer: മന്നത്ത് പത്മനാഭൻ (വിശേഷിപ്പിച്ചത്:സർദാർ കെ.എം. പണിക്കർ)

30. Which place in Kasargod district was known as ‘Madathumala’ in ancient times?

Answer: Ranipuram

31. The second highest peak in Kerala ?

Answer: Mishappulimala

32. The district in Kerala with least reserve forest:

Answer: Alappuzha

33. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരു ടെ ഗുരുവായിരുന്ന നവോത്ഥാന നായകൻ?

Answer: തെക്കാട് അയ്യാഗുരു

34. ആദ്യമായി 'ഘോഷ’ ബഹിഷ്കരിച്ച് പൊതു രംഗത്ത് പ്രത്യക്ഷപ്പെട്ട അന്തർജനം?

Answer: പാർവതി മനഴി (1929)

35. 1921-ൽ പാമ്പാടി ജോൺ ജോസഫ് ആരംഭിച്ച പ്രസ്ഥാനം?

Answer: ചേരമർ മഹാസഭ

36. Pazhassi dam is situated in the river

Answer: Valapattanam

37. കേരള മോപ്പസാങ്ങ് എന്നറിയപ്പെടുന്നത്?

Answer: തകഴി ശിവശങ്കരപ്പിള്ള

38. Who was the first opposition leader of Kerala Assembly ?

Answer: P.T.Chacko

39. Which is the International Airport in Kerala comes under the Scheme of UDAN Scheme?

Answer: Kannur Inernational Airport

40. കൊറോണാ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം?

Answer: കേരള

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.