Kerala PSC Facts About Kerala Questions and Answers 18

This page contains Kerala PSC Facts About Kerala Questions and Answers 18 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
341. മൂരിയാട് തടാകം ഏത് ജില്ലയിലാണു

Answer: തൃശൂർ

342. കേരള സൈഗാൾ എന്നറിയപ്പെട്ടത്

Answer: പരമേശ്വരൻ നായർ

343. Which of the following is given by Briton?

Answer: David Cohen Award

344. കേരളത്തിന്‍റെ സംസ്ഥാന മത്സ്യം ?

Answer: അയില

345. കേരളത്തില്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം ഏത് ?

Answer: ആറ്റിങ്ങല്‍ കലാപം

346. കേരള ദളിതൻ എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ

Answer: പൊയ്കയിൽ അപ്പച്ചൻ

347. Who is known as Madhan Mohan Malavya of Kerala?

Answer: Mannath Padmanabhan

348. There are _____ Revenue Districts in Kerala

Answer: 14

349. The district of Kerala which does not have forest

Answer: Alappuzha

350. The NSS(Nair Service Society) was founded on :

Answer: 1914, October 31. K.Kelappan was the founder president of N.S.S.

351. Who is the Chairman of Kerala Sahitya Academy ?

Answer: Perumbadavam Sreedharan

352. .'വേലചെയ്താൽ കൂലികിട്ടണം' എന്ന മുദ്രാവാക്യം ഉയർത്തിയത് ആര്?

Answer: വെകുണ്ണസ്വാമികൾ

353. ആത്മാനുതാപം' ആരുടെ കൃതിയാണ്?

Answer: ചാവറ കുരിയാക്കോസ് അച്ഛന്റെ.

354. Who was born in 1814 in Nakalapuram?

Answer: Thycaud Ayya

355. Puralimala is situated in?

Answer: Thalassery

356. First seminary was started by Chavara Achan in Kerala at?

Answer: Mannanam

357. Who was the Chief Minister of Kerala when Panchayati Raj Act was passed?

Answer: K.Karunakaran

358. വഴിയരികില്‍ മാലിന്യം കളയുന്നത് തടയാന്‍ കേരളപോലീസ് നടപ്പാക്കിയ പദ്ധതിയേത്?

Answer: ഓപ്പറേഷന്‍ സ്വീപ്

359. കേരള സ്പോർട്സ് കൗൺസിലിന്റെ 2015 ലെ ജി വി രാജ അവാർഡ് ലഭിച്ച തുഴച്ചിൽ താരം

Answer: ഡിറ്റിമോൾ വർഗീസ്

360. കേരളത്തിലെ സമ്പൂർണ രക്തദാന പഞ്ചായത്ത്

Answer: മടിക്കെ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.