Kerala PSC Facts About Kerala Questions and Answers 13

This page contains Kerala PSC Facts About Kerala Questions and Answers 13 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
241. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത

Answer: പി.ടി.ഉഷ

242. കേരള നിയമസഭയിൽ ആക്ടിങ് സ്‌പീക്കറായ വനിത

Answer: നഫീസത്ത് ബീവി

243. കേരളത്തിനു പുറമെ ഇന്ത്യയിലെ മറ്റേതൊക്കെ സംസ്ഥാനങ്ങളുടെ കൂടി ഔദ്യോഗിക മൃഗമാണ് ആന

Answer: കർണ്ണാടകം, ജാർഖണ്ഡ്

244. F ആകൃതിയിൽ സ്ഥിതി ചെയ്യുന്ന കായൽ

Answer: ശാസ്താം കോട്ട കായൽ

245. പൊന്നാനി കനാൽ ഭാരത പുഴയെ ഏത് കായലുമായി ബന്ധിപ്പിക്കുന്നു

Answer: വെള്ളിയാങ്കോട്ട്

246. _______ district of the Union Territory of Puducherry, shares the border with Kerala

Answer: Mahe

247. കേരളത്തിലെ മയില്‍ സങ്കേതം

Answer: ചൂളന്നൂര്‍

248. Vallathol Narayana Menon revived

Answer: Mohiniattom

249. കേരളത്തില്‍ ഗവര്‍ണര്‍ സ്ഥാനത്തിരുന്നിട്ടുള്ള ഏക മലയാളി?

Answer: പി.ശിവ്ശങ്കര്‍

250. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്സ്റ്റേഷൻ

Answer: ഷൊറണൂർ

251. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു?

Answer: ഇ.എം.എസ

252. The second largest sanctuary in Kerala:

Answer: Wayanad

253. പേട്ടയിൽ രാമൻപിള്ള ആശാൻ ആരുടെ ഗുരുനാഥൻ?

Answer: ചട്ടമ്പിസ്വാമികൾ

254. Before his first visit to Sri Lanka what was the color of the dress used by Sree Narayana Guru?

Answer: White

255. The name of the boat Kumaranasan was traveling before he met an accident s that caused his death:

Answer: Redeemer

256. The social reformer who is known as 'Sarva Vidhyadiraja':

Answer: Chattampi Swarnikal

257. Silent Valley is a......

Answer: National Park

258. Major waterfall situated in Pambar river?

Answer: Thoovanam

259. Only mineral fuel found in Kerala

Answer: Liguite

260. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കശു വണ്ടി ഉത്പ്പാദിപ്പിക്കുന്ന ജില്ല ?

Answer: കണ്ണൂര്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.