Kerala PSC Facts About Kerala Questions and Answers 7

This page contains Kerala PSC Facts About Kerala Questions and Answers 7 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
121. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി?

Answer: മഞ്ചേശ്വരം പുഴ

122. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം

Answer: തിരുവനന്തപുരം

123. ഉത്തരാസ്വയംവരം എഴുതിയത്

Answer: ഇരയിമ്മൻ തമ്പി

124. Veli tourist village located in _____________ district

Answer: Thiruvananthapuram

125. സഹ്യപര്‍വ്വതത്തിലെ ഏറ്റവും തെക്കുള്ള കൊടുമുടി

Answer: അഗസ്ത്യാര്‍ കൂടം

126. Synonym of 'dismal':

Answer: gloomy

127. അന്തര്‍ദേശീയ നിലവാരമുളള ഒരു കേരളീയ ദൃശ്യകല ?

Answer: കഥകളി

128. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉദ്പാദിപ്പിക്കുന്ന ജില്ല.? *

Answer: കോഴിക്കോട്

129. who is known as "Father of literacy in Kerala"?

Answer: Kuriakose Elias Chavara

130. The highest dam in Kerala ?

Answer: Idukki

131. Who was called Mannathu Padmanabhan as the Kerala Madan Mohan Malavya ?

Answer: Sardar K. M. Panikar

132. First seafood park in kerala?

Answer: Aroor

133. The southernmost Taluk in Kerala *

Answer: Neyyattinkara

134. 65 വയസിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതി:

Answer: വയോമിത്രം

135. The first Technopark in Kerala was established at:

Answer: Thiruvananthapuram

136. കേരള കാളിദാസന്‍ എന്നറിയപ്പെട്ടത് ആരാണ് ?

Answer: കേരള വര്‍മ്മ വലിയ കോയി തമ്പുരാന്‍

137. The largest hydro electric project in Kerala?

Answer: Idukki Project

138. നൂറ് കിലോമീറ്ററിലധികം നീളമുള്ള എത്ര നദികളാണ ് കേരളത്തിലുള്ളത്?

Answer: പതിനൊന്ന്

139. 'കേരള ചരിത്രത്തിൻ്റെ അടിസ്ഥാന രേഖകൾ' എന്ന ഗ്രന്ഥം ആരുടേത്?

Answer: പുതുശ്ശേരി രാമചന്ദ്രൻ

140. .കേരളത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി?

Answer: ആർ ശങ്കർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.