Kerala PSC Facts About Kerala Questions and Answers 11

This page contains Kerala PSC Facts About Kerala Questions and Answers 11 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
201. കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി

Answer: ഡോ. ജോൺ മത്തായി

202. വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവർക്ക് വേണ്ടി 2016 ൽ ഏർപ്പെടുത്തിയ ആരോഗ്യ പദ്ധതി

Answer: സമ്പൂർണ്ണ ആരോഗ്യ കേരളം പദ്ധതി

203. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് ട്രെയിൻ ഓടി തുടങ്ങിയ വർഷം

Answer: 2000

204. കേരളത്തെ കൂടാതെ ഓണത്തിന് അവധി നൽകുന്ന സംസ്ഥാനം?

Answer: മിസോറാം

205. കേരളത്തിന്‍റെ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം എവിടെ വെച്ചാണ് നടന്നത് ?

Answer: മാനാഞ്ചിറ മൈതാനം

206. അടുത്തിടെ കേരള വ്യവസായ വികസന കോർപറേഷൻ കൊച്ചിയിൽ സംഘടിപ്പിച്ച യുവ സംരഭകത്വ ഉച്ചകോടി?

Answer: യെസ് 2017 3D

207. കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?

Answer: പന്നിയൂർ

208. നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം

Answer: ചിന്നാർ

209. When did St.Thomas visit of Kerala?

Answer: A.D.52

210. Name the President of India who addressed the Kerala Assembly firstly:

Answer: Dr.K.R.Narayanan

211. അധസ്ഥിത സ്ത്രീകൾ കല്ലുമാല ഉപേക്ഷിച്ച് സമരം നടത്തിയത് എവിടെ?

Answer: പെരിനാട്(കൊല്ലം ജില്ല)

212. 1930-ൽ എ. ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങിയ പത്രം?

Answer: കേസരി.

213. 1968-ൽ അന്തരിച്ച സഹോദരൻ അയ്യപ്പന്റെ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ?

Answer: ചെറായിയിൽ.

214. കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സന്പൂർണ്ണ ഡേറ്റബേസ് ?

Answer: SPARK

215. Who was the father of Renaissance Movement in Kerala ?

Answer: Sree Narayana Guru

216. Chenkulam hydroelectric project is located in?

Answer: Muthirapuzha

217. The Head Quarters of Kerala Lalitha Kala Academy is -----

Answer: Thrissur

218. കേരളത്തിലെ ആദ്യ നാളീകേര ജൈവവൈവിധ്യ ഉദ്യാനം സ്ഥിതി ചെയ്യുന്നതെവിടെ

Answer: കുറ്റ്യാടി

219. Kerala Institue of Local Administration was situated

Answer: Thrissur

220. കേരളത്തിലെ ആദ്യ സമ്പൂർണ്ണ കംപ്യൂട്ടർവൽകൃത ജില്ലാ കളക്ട്രേറ്റ്

Answer: പാലക്കാട്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.