Kerala PSC Facts About Kerala Questions and Answers 12

This page contains Kerala PSC Facts About Kerala Questions and Answers 12 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
221. കേരള ഇബ്സൺ എന്നറിയപെടുന്നത് ആരാണു?

Answer: എൻ കൃഷ്ണപിള്ള

222. കേരള നിയമസഭയിലേയ്ക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം മത്സരിച്ച വനിത

Answer: കെ.ആർ.ഗൗരിയമ്മ

223. മലങ്കര പദ്ധതി സ്ഥിതി ചെയ്യുന്ന നദി

Answer: തൊടുപുഴയാറ്

224. കേരളത്തിലെ ഏറ്റവും വലിയ നിയമ സഭാ മണ്ഡലം

Answer: ഉടുമ്പൻ ചോല

225. _______ fort in Kerala built by Sivappa Naik of Bidanur

Answer: Bakel

226. The only open jail in Kerala is in?

Answer: Kattakkada

227. The first fully completed Aadhar registration Panchayat

Answer: Ambalavayal

228. കേരളത്തിലെ കായലുകൾ ?

Answer: 34

229. 1986-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം 'ഹരിജനങ്ങളും മനുഷ്യരായി' എന്ന് പറഞ്ഞതാര്?

Answer: അയ്യങ്കാളി

230. കാക്കിനഡ കോൺഗ്രസ്സമ്മേളനത്തിൽ അയിത്തിനെതിരെ പ്രമേയം അവതരി പ്പിച്ചത് ആര്?

Answer: ടി. കെ. മാധവൻ .

231. ശുഭാനന്ദാശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

Answer: ചെറുകോൽ (മാവേലിക്കര).

232. Panmana Ashramam is related to

Answer: Chattampi Swamikal

233. എത്ര വനിതകൾ കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ചിട്ടുണ്ട്

Answer: 3

234. പിരപ്പിൻകോട് അന്താരാഷ്ട്ര നീന്തൽ കുളത്തിൽ നടക്കുന്ന ദേശീയ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ റെക്കോർഡോടെ ഇരട്ട സ്വർണ്ണം നേടിയ കേരള താരം

Answer: സാജൻ പ്രകാശ്

235. When did the Kerala Grandhasala Sangham come into existence by incorporating the libraries of Travancore, Cochin and Malabar?

Answer: 1956

236. Kudumbashree was launched formally by Government of Kerala on :

Answer: 17th May 1998

237. കേരളത്തിലെ 16-ാമത്തെ വന്യജീവി സങ്കേതം

Answer: മലബാര്‍

238. Best director in 49th Kerala state film Awards

Answer: Syamaprasad

239. പ്രാചീനകാലത്ത് വിഷാദൃപുരം എന്നറിയപ്പെടുന്ന സ്ഥലം

Answer: തൃശൂർ

240. ഇന്ത്യയിലെ ആദ്യ കോസ്റ്റൽ അക്കാദമി സ്ഥിതി ചെയുന്നത്

Answer: ഇരണിക്കാവ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.