Kerala PSC Facts About Kerala Questions and Answers 5

This page contains Kerala PSC Facts About Kerala Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാന്‍ ആരാണ്

Answer: രാജാകേശവദാസന്‍

82. കേരളത്തിൽ നിർമ്മിക്കുന്ന മലയോര ഹൈവേ കടന്നു പോകാത്ത ഏക ജില്ല

Answer: ആലപ്പുഴ

83. Senthuruni Wildlife Sanctuary is in which district

Answer: Kollam

84. Dielectric constant of a metal is

Answer: Zero

85. Which of the following have minimum wavelength?

Answer: Gamma rays

86. സ്കൂള്‍ കുട്ടികളുടെ സഹകരണത്തോടെ കേരളത്തെ ഹരിതാഭമാക്കാനുള്ള പദ്ധതി

Answer: എന്‍റെ മരം

87. The Budget of Kerala is presented in the Legislative Assembly by the

Answer: Finance Minister

88. The largest National Park in Kerala ;

Answer: Eravikulam

89. 'ഐക്യനാണയ സംഘം' എന്ന പേരിൽ ബാങ്ക് ആരംഭിച്ച നവോത്ഥാന നായകൻ?

Answer: വാഗ്ഭടാനന്ദൻ

90. The first lady to become a minister of Kerala:

Answer: K.R. Gouri

91. Percentage of low land region occupying the total area of Kerala?

Answer: 10%

92. District with maximum forest area in percentage

Answer: Wayanad

93. കേരളത്തിലെ ആദ്യ പുകയില ഉത്പന്ന പരസ്യരഹിത ജില്ല?

Answer: തിരുവനന്തപുരം

94. Which is the western boundary of Kerala state?

Answer: Arabian Sea

95. Whose pen name is Keralan ?

Answer: Swadeshabimani RamaKrishna Pillai

96. കേരളത്തിലെ ആദ്യ ബയോ റിസോഴ്സ് നാച്യുറല്‍ പാര്‍ക്ക് എവിടെ സ്ഥിതി ചെയ്യുന്നു

Answer: നിലമ്പൂര്‍

97. കേരളത്തില്‍ കൂടുതലായി കാണപ്പെടുന്ന മണ്ണ്

Answer: ലാറ്ററൈറ്റ് മണ്ണ്

98. ആദ്യ e സാക്ഷരത പഞ്ചായത്ത്

Answer: ശ്രീകണ്ടാപുരം

99. കേരളത്തിലെ ഏറ്റവും കൂടുതൽ ആദിവാസി ജനസംഖ്യ ഉള്ള ഗ്രാമ പഞ്ചായത്ത്

Answer: തിരുനെല്ലി

100. ചെമ്മനം ചാക്കോയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ഏത്?

Answer: രാജപാത

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.