Kerala PSC Facts About Kerala Questions and Answers 6

This page contains Kerala PSC Facts About Kerala Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ?

Answer: കെ.ജെ യേശുദാസ്

102. കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത് ?

Answer: നൂറനാട്

103. കേരള സര്‍ക്കാര്‍ സംസ്ഥാന കയര്‍ വര്‍ഷമായി ആചരിച്ച വര്‍ഷം?

Answer: 2010

104. In which district is Chinnar sanctuary?

Answer: Idukky

105. Eravikulam ,the first national park in Kerala was brought into existence in:

Answer: 1978

106. The Minister for Cooperation in Kerala is :

Answer: C.N. Balakrishnan

107. What is the rank of Kerala in terms of Population Density?

Answer: 3

108. Which Temple in Kerala is called Dakshina Dwaraka ?

Answer: Guruvayur Temple

109. ജാതിവിവേചനത്തിന്റെ അർഥരാഹിത്യം വ്യക്തമാക്കിക്കൊണ്ട് കെ.പി. കറുപ്പൻ ര ചിച്ച കൃതി?

Answer: ജാതിക്കുമ്മി

110. എസ്.എൻ.ഡി.പി. യോഗ ത്തിന്റെ ഇപ്പോഴത്തെ മുഖപത്രം?

Answer: യോഗ നാദം.

111. 1925-ൽ കോഴിക്കോട്ട് ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടുകയും ബുദ്ധമതാനുയായിയാവുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവ്?

Answer: മിതവാദി സി. കൃഷ്ണൻ.

112. The first newspaper in Kerala to start Fascimile system:

Answer: Malayala Manorama

113. Which town is known as ‘Circus town in Kerala’:

Answer: Thalassery

114. Only one community Reserve in Kerala

Answer: Kadalundi - Vallikunnu

115. Who wrote the famous book `A short History of the Peasant Movement` in Kerala

Answer: EMS Namboothirippad

116. കാവേരിയുടെ 3 പോഷകനദികൾ കേരളത്തിലൂടെയാണ് ഒഴുകുന്നത് . അവ ഏതെല്ലാം

Answer: കബനി,ഭവാനി,പാമ്പാർ

117. ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തിലെ ജനങ്ങള്‍ നടത്തിയ ആദ്യത്തെ സംഘടിത കലാപം

Answer: ആറ്റിങ്ങല്‍ കലാപം

118. കയ്യൂർ സമരം നടന്ന വർഷം

Answer: 1941

119. ആദ്യ പുകയില വിരുദ്ധ പരസ്യ രഹിത ജില്ല

Answer: പാലക്കാട്‌

120. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിച്ച് 'പ്രാണവായു' പദ്ധതിക്ക് തുടക്കമിട്ട ആദിവാസി ഊര്

Answer: അട്ടപ്പാടി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.