Kerala PSC GK Questions and Answers 9

This page contains Kerala PSC GK Questions and Answers 9 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
161. ഖരോഷ്ടി ലിപി എഴുതുന്നത് :

Answer: വലത്ത് നിന്നും ഇടത്തേയ്ക്ക്‌

162. Subrato Cup is related to_

Answer: Football

163. The Constitution of India came into force on_

Answer: January 26,1950

164. We cannot lift up a chair while sitting on it. The reason for this is:

Answer: Internal force cannot move a body

165. If the five students sitting in a row, Leela is left to Geetha but on the right of Reetha. Seetha is on the right of Geetha but on the left of Valsa. The student sitting in the middle is.

Answer: Geetha

166. The thieves not only robbed the travellers ............. , beat them up.

Answer: but also

167. .പ്രസവ ചികിത്സയും ഒരു വയസ്സുവരെ കുട്ടിയുടെ ആരോഗ്യ സംരക്ഷണവും സൌജന്യമായി നല്‍കുന്ന പദ്ധതി *

Answer: അമ്മയും കുഞ്ഞും

168. Which term identifies a specific computer on the web and the main page of the entire site?

Answer: URL

169. നായർ സമുദായ പുരോഗതിക്കായി 1907-ൽ രുപം കൊണ്ട സംഘടനാ ഏത് ?

Answer: കേരളീയ നായർ സമാജം സി കൃഷ്ണപിള്ളയായിരുന്നു സ്ഥാപകൻ

170. നീലകണ്ഠ തീർഥപാദർ,തീർഥപാദപരമഹംസൻ, ശ്രീരാമാനന്ദതീർഥപാദൻ തുടങ്ങിയവർ ആരുടെ ശിഷ്യന്മാരായിരുന്നു?

Answer: ചട്ടമ്പിസ്വാമികളുടെ

171. ഏത് ഗെയിംസുമായി ബന്ധപ്പെട്ട ദീപശിഖ പ്രയാണമാണ് ക്വീൻസ് ബാറ്റൺ റിലേ എന്ന് അറിയപ്പെടുന്നത്

Answer: കോമൺ വെൽത്ത് ഗെയിംസ്

172. Sumita Sanyal, who passed away on July 9, 2017, was:

Answer: Veteran Actress

173. “Al Nagah 2019” is the joint exercise between India and which of the following countries?

Answer: Oman

174. Revolt of 1857 began at Meerut near Delhi on?

Answer: 10th May 1857

175. പ്രകാശത്തെക്കുറിച്ചുള്ള പഠനം

Answer: ഒപ്റ്റിക്സ്

176. Subash Chandra Bose considered whom among the following as his political guru?

Answer: C.R.Das

177. ഏകദിന ക്രിക്കറ്റിൽ 200 റൺസ് മറികടന്ന ആദ്യ ബാറ്റ്സ്മാൻ

Answer: വിരേന്ദ്ര സേവാഗ്

178. ആഗാഖാന്‍ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: ഹോക്കി

179. കേരളത്തില്‍ കൂടുതലായി കാണപ്പെടുന്ന മണ്ണ്

Answer: ലാറ്ററൈറ്റ് മണ്ണ്

180. ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം?

Answer: ലക്ഷദ്വീപ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.