Kerala PSC GK Questions and Answers 4

This page contains Kerala PSC GK Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. On `14^(th)` Janauary 2017 which city in Kerala declared as the `1^(st)` elderly friendly city of Kerala ?

Answer: Kozhikkode

62. വയനാട് ജില്ലയുടെ ആസ്ഥാനം?

Answer: കൽപറ്റ

63. ഗംഗാ നദി ഏറ്റവും കൂടുതല്‍ ദൂരം ഒഴുകുന്ന സംസ്ഥാനം ?

Answer: ഉത്തര്‍ പ്രദേശ്‌

64. The disorder somanambulism is commonly known as :

Answer: sleep walking

65. The acid present in tea :

Answer: Tanic acid

66. Plant that can survive and grow in direct sunlight or that grows best in direct sunlight is called

Answer: Heliophytes

67. മലബാർ സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?

Answer: വാളയാർ

68. Choose the correctly spelt word:

Answer: Meteorology

69. The first teak museum in India is at:

Answer: Nilambur

70. ഒരു വീണ യിലെ കമ്പികളുടെ എണ്ണം ?

Answer: 7

71. ഒടുവിലത്തെ മാമാങ്കം നടന്ന വർഷമേത്?

Answer: 1753

72. .Which pen is used for signing on a stencil paper?

Answer: Stylus pen

73. A and B are travelling from one point by different trains in opposite directions. The speed of A`s train is 40 km/hr and that of B`s train is 30 km/hr. How far away will A be from B after 3 hours

Answer: 210 km

74. The first person to be inducted into the Viceroy`s Executive Council was?

Answer: Satyendra Prasanna Sinha

75. What is the angle between the hour hand and minute hand of a clock at 3:20 pm

Answer: 20°

76. സംസ്ഥാന ലഹരിവിരുദ്ധ മിഷന്റെ അംബാസഡർ

Answer: സച്ചിൻ ടെണ്ടുൽക്കർ

77. 1956-ല്‍ ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചപ്പോള്‍ ആസ്ഥാനമായിരുന്നത്

Answer: കോഴിക്കോട്

78. അവശിഷ്ടാധികാരങ്ങള്‍ എന്ന ആശയം ഭരണഘടന കടമെടുത്ത രാജ്യം?

Answer: കാനഡ

79. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന സൈക്കിൾ വിതരണ പദ്ധതി ?

Answer: വിദ്യാ യാത്ര

80. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം കേരളത്തില്‍ നടന്ന അയിത്തോച്ചാടന സമരം ഏത്?

Answer: പാലിയം സത്യാഗ്രഹം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.