Kerala PSC GK Questions and Answers 18

This page contains Kerala PSC GK Questions and Answers 18 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
341. ഇന്ത്യയുടെ ദേശീയ വിനോദം ഏതാണ് ?

Answer: ഹോക്കി

342. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്കൃത പഞ്ചായത്ത് ?

Answer: വെള്ളനാട്

343. ഗ്രാമവികസനം , പഞ്ചായത്തീരാജ് ,എന്നീ വകുപ്പുകൾ കെെകാരൃ ചെയ്യന്നത്

Answer: നരേന്ദ്രസിഗ് തോമർ

344. The vitamin that helps in blood clotting :

Answer: K

345. The National emblem was adopted by the Government of India in the year

Answer: 26th January, 1950

346. Gagnam form of dance belongs to which country?

Answer: South Korea

347. Who among the following has been honoured with Bharat Ratna for the year 2008 ?

Answer: Pt. Bhimsen Joshi

348. Which of the following oceans has the shape of the English alphabet ‘S’ ?

Answer: Atlantic Ocean

349. സമം എന്നതിന്‍റെ വിപരീത പദം

Answer: വിഷമം

350. To change selected text to all capital letters, click the change case button, then click–

Answer: UPPERCASE

351. സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചുകൊണ്ട് ബ്രഹ്മാനന്ദശിവയോഗിരചിച്ച പ്രസിദ്ധമായ കവിതയുടെ പേര്?

Answer: സ്ത്രീവിദ്യാപോഷിണി

352. ലോകത്തിലാദ്യമായി ജിയോ തെർമൽ എനർജി ഉൽപാദിപ്പിച്ച രാജ്യം?

Answer: ഇറ്റലി

353. What is the average of the following set of numbers: 112, 102, 133, 116 and 127.

Answer: 118

354. The default font available in MS WORD is:

Answer: Times New Roman

355. ബാഹ്യ ഗ്രഹങ്ങൾ (outer planetട)?

Answer: വ്യാഴം; ശനി ;യുറാനസ്; നെപ്ട്യൂൺ

356. മധുവും ബിനുവും മിടുക്കന്‍മാരാണ് എന്ന വാക്യത്തിലെ `ഉം` എന്നത്

Answer: സമുച്ചയം

357. Article deals with Speaker and Deputy Speaker?

Answer: Article 93

358. If PALE is coded as 2134, EARTH is coded as 41590. How can is PEARL be coded in that language

Answer: 24153

359. ഡോ.എസ് രാധാകൃഷ്ണനെ രാജ്യസഭയുടെ പിതാവ് എന്ന് വിശേഷിപ്പിച്ചത്?

Answer: ജവഹര്‍ലാല്‍ നെഹ്റു

360. ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം

Answer: ബുധൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.