Kerala PSC GK Questions and Answers 2

This page contains Kerala PSC GK Questions and Answers 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. He has now recovered from his injury and ................ again

Answer: is able to walk

22. ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്?

Answer: സ്വാമി ദയാനന്ദ സരസ്വതി

23. സരസകവി എന്നറിയപ്പെടുന്നത്?

Answer: മൂലൂർ പത്മനാഭപണിക്കർ

24. First Woman Cosmonaut from India :

Answer: Kalpana Chawla

25. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് കന്യാകുമാരി മുതൽ ന്യൂഡൽഹി വരെ ഭാരത യാത്ര നടത്തുന്നത്?

Answer: കൈലാഷ് സത്യാർത്ഥി

26. The bundle is so heavy that I cannot lift it (Use 'too' instead of `so that')

Answer: The bundle is too heavy for me to lift

27. Ezhimala situated to north of?

Answer: Kannur

28. The headquarters of ‘Intel’is in

Answer: California

29. Baba Saheb Dr.Ambedkar Foundation was established in the year

Answer: .1992

30. Select the odd one out

Answer: Radio

31. ശ്രീമൂലം പ്രജാസഭയിലേക്ക് രണ്ടുതവണ നാമനിർ ദേശം ചെയ്യപ്പെട്ട ദളിത് ക്രിസ്ത്യാനികളുടെ നേതാവ്?

Answer: കുമാര ഗുരുദേവൻ.

32. അദ്ദേഹം പക്ഷിരാജനായ ഗുരുഡൻ, ഞാനോ വെറുമൊരു കൊതുക് എന്ന താരതമ്യത്തിലൂടെ ചട്ടമ്പിസ്വാമികൾ ആരെയാണ് പരാമർശിച്ചത്?

Answer: സ്വാമി വിവേകാനന്ദനെ

33. ലിംക ബുക്ക് ഓഫ് റെക്കോർഡ്സിന്റെ 2015 ലെ പീപ്പിൾസ് റൈറ്റർ ഓഫ് ദി ഇയറിന് അർഹനായത് ?

Answer: എം.ടി.വാസുദേവൻ നായർ

34. The Article that was related to Right to Property

Answer: 31

35. The first elected president of the Central Legislative Assembly:

Answer: Vithalbhai Patel

36. In which district is Charalkkunnu hill station ?

Answer: Pathanamthitta

37. The British viceroy during the time of formation of Interim Government?

Answer: Lord Wavell

38. രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ (കുലശേഖര സാമ്രാജ്യം) ആസ്ഥാനം?

Answer: മഹോദയപുരം (തിരുവഞ്ചിക്കുളം) ഇപ്പോൾ കൊടുങ്ങല്ലൂർ

39. സൈലൻറ് വലിയിലൂടെ ഒഴുകുന്ന നദി

Answer: കുന്തിപ്പുഴ

40. ആന്‍റമാനിലെ ഏറ്റവും വലിയ ദ്വീപ് ഏത്

Answer: നോര്‍ത്ത് ആന്‍റമാന്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.