Kerala PSC GK Questions and Answers 3

This page contains Kerala PSC GK Questions and Answers 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം ?

Answer: കുട്ടനാട്

42. What is the capital of Burkina Faso?

Answer: Ouagadougou

43. Which one is the longest river in Asia ??

Answer: Yangtze

44. A political system in which a state is ruled by one person:

Answer: monarchy

45. When was Chandrayan-1 launched?

Answer: 2008

46. The first gramapanchayath in Kerala to produce electricity their own and sell it to the electricity board of Kerala?

Answer: Mankulam

47. Sree Narayana Guru gave the message "Organize and strengthen' during the occasion of:

Answer: Second visit to Sri Lanka

48. ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

Answer: സീസ്മോ ഗ്രാഫ്

49. അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക്?

Answer: ബെറിങ്ങ് കടലിടുക്ക്

50. പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത്?

Answer: ശുക്രന്‍

51. Iron as well as coal ------ in India

Answer: is found

52. ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത് ?

Answer: രജുപാലിക നദി

53. Which of the following leader fled to Nepal during the revolt of 1857

Answer: Nana Sahib

54. If you move the mouse pointer over an icon, you find information about this icon in a small rectangle box. This information is called

Answer: Tool Tip

55. ബാരോമീറ്ററിന്റെ നിരപ്പ് പെട്ടെന്നു താഴുന്നത് എന്തിന്റെ സൂചനയാണ്

Answer: കൊടുങ്കാറ്റിന്റെ

56. a എന്നത് `+`, b എന്നത് `- `, dഎന്നത് /", c എന്നത് * ` എന്നു സൂചിപ്പിച്ചാല്‍ 80d8c5a4b6 എന്നതിന്‍റെ വിലയെന്ത്?

Answer: 48

57. Who was the first woman president of Indian National Congress?

Answer: Annie Besant

58. Pradhan Mantri Mudra Yojana was launched on

Answer: April 8, 2015

59. കൊച്ചിയിലെ ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചതാര്

Answer: ഡച്ചുകാർ

60. ബാംബൂ കോഓപ്പറേഷൻ എവിടെയാണ്

Answer: അങ്കമാലി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.