Kerala PSC GK Questions and Answers 7

This page contains Kerala PSC GK Questions and Answers 7 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
121. ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന കനാൽ?

Answer: സൂയസ് കനാൽ

122. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സുനാമിയെ തുടർന്ന് ഇന്ത്യൻസേന നടത്തിയ രക്ഷാപ്രവർത്തനം?

Answer: ഓപ്പറേഷൻ സീ വേവ്സ്

123. The​ ​area​ ​reserved​ ​for​ ​the​ ​welfare​ ​of​ ​wild​ ​life​ ​is​ ​called

Answer: National pak

124. Sara said, "I ______ use his computer at any time"

Answer: can

125. ISRO​ ​is​ ​the​ ​abbreviation​ ​for

Answer: Indian Space Research ORganisation

126. .Which river is called a river between the two mountains ?

Answer: Narmada

127. First Chairperson of the National Ccminissicn for Women :

Answer: Jayanti Paitnaik

128. A country in which the large hadron Collider is partially situated:

Answer: Switzerland

129. The foreign power that was defeated in the battle of Kulachal in 1741

Answer: .The Dutch

130. Which among the following is not an example of an optical storage device?

Answer: Flash Drive

131. ലോക്‌സഭയുടെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലയളവ് എത്രയായിരിക്കണം?

Answer: 6 മാസം

132. Barrister G.P.Pillai who was mentioned by Mahatma Gandhi in his autobiography was the editor of:

Answer: Madras Standard

133. മഴ മേഘങ്ങൾ എന്നറിയപ്പെടുന്നത്?

Answer: നിംബോ സ്ട്രാറ്റസ്

134. പുതിയ 2000 രൂപ നൊട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ഏത്?

Answer: മംഗൾയാൻ

135. “എനിക്കൊരു സ്വപമ്ന ുണ്ട്” എന്നറിയപ്പെടുന്ന വിഖ്യാത പ്ര സംഗം നടത്തിയതാര്?

Answer: ഫിഡൽ കാസ്ട്രോ

136. The Kudal Commission was appointed to enquire into?

Answer: The working of the Gandhi Smaraka Nidhi and the Gandhi peace foundation.

137. Who wrote the famous book ’A Short History of the Peasant Movement ‘in Kerala?

Answer: E.M.S.Namboothirippad

138. The abbreviation of Pound is:

Answer: Ib

139. അപ്പര്‍ലേയ്ക്ക്,ലോവര്‍ലേയ്ക്ക് എന്നീ തടാകങ്ങള്‍ സ്ഥിതി ചെയ്യുന്ന നഗരം

Answer: ഭോപ്പാല്‍

140. കടുവകളെ സംരക്ഷിക്കുന്നതിനായുള്ള "പ്രോജക്ട് ടൈഗര്‍" നിലവില്‍ വന്ന വര്‍ഷം

Answer: 1973

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.