Kerala PSC GK Questions and Answers 10

This page contains Kerala PSC GK Questions and Answers 10 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
181. വാഹനങ്ങളിലെ റിയര്‍വ്യൂ മിറര്‍ ആയി ഉപയോഗിക്കുന്നത് ?

Answer: കോണ്‍വെക്സ് ദര്‍പ്പണം

182. Who got Kendra Sahithya Academy Award 2007 in English literature?

Answer: Malathi Rao

183. ഇന്ത്യയിലാദ്യമായി പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം ?

Answer: രാജസ്ഥാന്‍

184. A speech or a presentation made without previous preparation:

Answer: extempore

185. Where is Bhakara Dam situated?

Answer: Punjab

186. The​ ​Simplest​ ​CUP​ ​scheduling​ ​algorithm​ ​is

Answer: FCFS scheduling algorithm

187. Information Technology Act was enacted on .

Answer: 9 June 2000

188. Total number of Nationalised Banks in India

Answer: 32

189. സ്വച്ഛ് ഭാരത് മിഷൻറെ ഭാഗമായി തുറസ്സായ സ്ഥലങ്ങളിൽ സമ്പൂർണ്ണ മല-മൂത്ര വിസർജ്ജന വിമുക്ത സംസ്ഥാനമായി അടുത്തിടെ പ്രഖ്യാപനം നടത്തിയ സംസ്ഥാനം?

Answer: അരുണാചൽ പ്രദേശ്

190. Which among the following is a land locked state ?

Answer: Bihar

191. കാക്കിനഡ കോൺഗ്രസ്സമ്മേളനത്തിൽ അയിത്തിനെതിരെ പ്രമേയം അവതരി പ്പിച്ചത് ആര്?

Answer: ടി. കെ. മാധവൻ .

192. പാലക്കാട് മണി അയ്യര്‍ ഏതു സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: മൃദംഗം

193. The first ONV award was presented to ?

Answer: Sugathakumari

194. Which of the following come under software piracy?

Answer: All the above

195. മാരിചവിദ്യ` ഈ ശൈലിയുടെ അര്‍ത്ഥമെന്ത്?

Answer: കപടതന്ത്രം

196. A book bound without a separate cover so that the first page of the book block is the front cover ? Name the type of cover.

Answer: Self cover

197. The F12 opens a .......

Answer: Save as dialogue box

198. In which National Park the one horned rhinoceros are commonly found:

Answer: Khaziranga

199. ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ സമാധി സ്ഥലം

Answer: കര്‍മ്മഭൂമി

200. ഭൂമിയുടെ ഏകദേശ ഭാരം ആദ്യമായി അളന്നത് ?

Answer: ഹെൻറി കാവൻ ഡിഷ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.