Kerala PSC Malayalam Grammar Questions and Answers 7

This page contains Kerala PSC Malayalam Grammar Questions and Answers 7 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
121. ഈരേഴ് എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം

Answer: സാംഖ്യം

122. പദ്യത്തിൽ അക്ഷരങ്ങൾ സംബന്ധിച്ചിരിക്കുന്ന രീതിയാണ്

Answer: വൃത്തം

123. 'ന്‍റെ' എന്നത് ഏതു വിഭക്തിയുടെ പ്രത്യയമാണ്

Answer: സംബന്ധിക

124. "പച്ചക്കുട" എന്നതിന്‍റെ സന്ധി ഏതാണ്

Answer: ദിത്വ സന്ധി

125. കോയന്പത്തൂരിലേക്ക് ശുദ്ധജല വിതരണത്തിനായി കേരളത്തില്‍ പണിത അണക്കെട്ടേത് ?

Answer: ശിരുവാണി

126. തന്നിരിക്കുന്ന വാക്യത്തില്‍ തെറ്റായ ഭാഗം ഏത്?

Answer: ഓരോ കുട്ടികളും

127. a:b=c:d എങ്കിൽ താഴെക്കൊടുത്തവയിൽ ശരിയല്ലാത്തത ്ഏത്?

Answer: ac=bd

128. അവനുടെ - അവന്റെ ആവുന്നത് ഏത് ഭാഷാ നയം

Answer: അംഗഭംഗം.

129. മുങ്ങികപ്പലുകളില്‍ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം ?

Answer: ഹൈഡ്രജന്‍ പെറോക്സൈഡ്

130. ആര്‍സനിക് സള്‍ഫൈഡ് ഒരു ആണ് ?

Answer: എലി വിഷം ആണ്

131. ഓസോൺ കവചം ഏത് അന്തരീക്ഷ പാളിയിലാണ്

Answer: സ്ട്രാറ്റോസ്ഫിയർ

132. ഡൊണാൾഡ് ട്രംപ് ഏത് രാഷ്ട്രീയപാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്നു

Answer: റിപ്പബ്ലിക്കൻ പാർട്ടി

133. വിഭക്തിക്കുറി കൂടാതെയുള്ള പദസംയോഗത്തിന്‍റെ പേരെന്ത്?

Answer: സമാസം

134. കവിയുടെ കാല്പാടുകള്‍ ആരുടെ ആത്മകഥയാണ്?

Answer: പി. കുഞ്ഞിരാമന്‍ നായര്‍

135. `കോടിമുണ്ട്` - ഇതില്‍ അടിവരയിട്ട പദത്തിന്‍റെ അര്‍ത്ഥമെഴുതുക

Answer: പുതിയ

136. കേരളപാണിനി` എന്ന പേരില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍ ആര്?

Answer: എ.ആര്‍ രാജരാജവര്‍മ്മ

137. താഴെ തന്നിരിക്കുന്നവയില്‍ പേരെച്ചത്തിന് ഉദാഹരണമേത്?

Answer: ഓടുന്ന വണ്ടി

138. "ശബ്ദസുന്ദരൻ "എന്ന് അറിയപ്പെടുന്നത് ?

Answer: വള്ളത്തോൾ

139. തിരുവിതാംകൂറിലെ ചരിത്രസംഭവങ്ങൾ പ്രമേയമാക്കി ഉള്ളൂർ രചിച്ച മഹാകാവ്യം ഏത്?

Answer: ഉമാകേരളം

140. വെള്ളിക്കിണ്ണം` എത് തരം സന്ധിക്ക ് ഉദാ ഹ ര ണ മാണ്

Answer: ദ്വിത്വ സന്ധി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.