Kerala PSC Malayalam Grammar Questions and Answers 4

This page contains Kerala PSC Malayalam Grammar Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. ഉള്ളൂരിന്റെ മഹാ കാവ്യം ഏതാണ്?

Answer: ഉമാകേരളം

62. ധുരന്ധരൻ എന്ന ശൈയിലുടെ അർത്ഥം?

Answer: നായകൻ

63. താഴെ കൊടുത്തിരിക്കുന്നവയിൽ ആദേശ സന്ധിക്ക് ഉദാഹരണം

Answer: നെന്മണി

64. സ്ത്രീ ലിംഗ പ്രത്യയം ഏത്

Answer: ത്തി

65. നിഖിലം പര്യായമല്ലാത്തത്?*

Answer: ഉപലം

66. *മലയാള സാഹിത്യത്തിൽ പച്ച മലയാള പ്രസ്ഥാനത്തിന് തുടക്കമിട്ട കവി

Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

67. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ?

Answer: ‌ മീഥേന്‍

68. ചുണാമ്പ് വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമാണ് ?

Answer: കാര്‍ബണ്‍ ഡൈ യോക്സൈഡ്

69. ആവര്‍ത്തന പട്ടികയില്‍ എത്ര ഗ്രൂപ്പുകളും പട്ടികകളുമുണ്ട് ?

Answer: 18 ഗ്രൂപ്പ് 7 പട്ടിക

70. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം ?

Answer: ടൈറ്റനിയം

71. കേരളത്തിലെ സർവകലാശാല വൈസ് ചാൻസലറായ ആദ്യ വനിത

Answer: ഡോ ജാൻസി ജെയിസ്

72. രോഗപ്രതിരോധ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്

Answer: എഡ്വേർഡ് ജെന്നർ

73. ഫാസ്റ്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്

Answer: ചൈന

74. സ്വർഗീയ നേത്രം എന്ന പേരിലറിയപ്പെടുന്ന ടെലെസ്കോപ്പ ഏത്

Answer: ഫാസ്റ്റ്

75. `ശബ്ദം` എന്നര്‍ത്ഥം വരുന്ന പദം ഏത്?

Answer: ആരവം

76. കിളിക്കൂട്` എന്ന പദം വിഗ്രഹിക്കുമ്പോള്‍ കിട്ടുന്ന സമാസമേത്?

Answer: തത്പുരുഷന്‍

77. ശക്തിയുടെ കവി എന്നറിയപ്പെടുന്ന പ്രശസ്തന്‍?

Answer: ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

78. ശരിയായ പദം ഏത്?

Answer: ഭ്രഷ്ട്

79. താഴെ കൊടുത്തിരിക്കുന്ന വാക്കുകളില്‍ കൃത്തിന് ഉദാഹരണം

Answer: ദര്‍ശനം

80. ആദിവാസികളുടെ ജീവിതം പ്രമേയമാക്കി രചിച്ച നോവലാണ് 'കൊച്ച രേത്തി'- ഇതിൻ്റെ കർത്താവാര് ?

Answer: നാരായൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.