Kerala PSC Malayalam Grammar Questions and Answers 6

This page contains Kerala PSC Malayalam Grammar Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. " നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് " ആരുടെ വരികള്‍

Answer: കടമ്മനിട്ട

102. താഴെ തന്നിരിക്കുന്നവയില്‍ മദ്ധ്യമ പുരുഷ സര്‍വ്വ നാമം ഏതാണ്
a. നമ്മള്‍
b. അവര്‍
c. താങ്കള്‍
d. ഞങ്ങള്‍

Answer: താങ്കള്‍

103. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം ?

Answer: പച്ച ഇരുമ്പ്

104. അഗ്നിശമനികളില്‍ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം ?

Answer: കാര്‍ബണ്‍ഡയോക്സൈഡ്

105. ഏറ്റവും ഭാരം കുറഞ്ഞ ലോഹം

Answer: ലിഥിയം

106. മുഖ്യമന്ത്രിയായ ശേഷം കേന്ദ്രമന്ത്രിയായ ഏക വ്യക്തി

Answer: എ കെ ആൻറണി

107. കാരറ്റിൽ അടങ്ങിയിരിക്കുന്ന വർണ്ണവസ്തു

Answer: കരോട്ടിൻ

108. ECG

Answer: Electro Cardio Gram

109. കഥക് ഏത് സംസ്ഥാനത്തിലെ നൃത്തരൂപമാണ്

Answer: ഉത്തർപ്രദേശ്

110. ശരിയായ പദം തെരഞ്ഞെടുത്തെഴുതുക

Answer: ഹാര്‍ദ്ദം

111. ശരത്+ചന്ദ്രന്‍ കൂടിച്ചേരുമ്പോഴുള്ള രൂപം

Answer: ശരശ്ചന്ദ്രന്‍

112. താഴെ തന്നിരിക്കുന്നവയില്‍ പേരെച്ചത്തിന് ഉദാഹരണമേത്?

Answer: ഓടുന്ന വണ്ടി

113. To beat about the bush - മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുക

Answer: കാടടച്ച് വെടിവയ്ക്കുക

114. സൂത്രം എന്ന പദത്തിന് ചരട് എന്നര്‍ത്ഥം വരുന്ന പദം?

Answer: സൂത്രധാരന്‍

115. കാക്കനാടന്‍ എന്ന തൂലികാ നാമത്തിനുടമ?

Answer: ജോര്‍ജ്ജ് വര്‍ഗ്ഗീസ്

116. താഴെ കൊടുത്തിരിക്കുന്നവയില്‍ `പക്ഷി` യുടെ പര്യായമല്ലാത്തത് ഏത്?

Answer: കരി

117. . അര്‍ത്ഥമെഴുതുക : പ്രഭാവം

Answer: മഹത്വം

118. `ഊടും പാവും ` എന്ന ശൈലിയുടെ അര്‍ത്ഥ മെന്ത ്

Answer: ഒന്നുപോലെ ഇഴുകി ചേരുക

119. സ്വതന്ത്രമായി ഉച്ചരിക്കാൻ കഴിയുന്ന അക്ഷരങ്ങളാണ്?

Answer: സ്വരങ്ങൾ

120. ലോപസന്ധി അല്ലാത്തത്?

Answer: കേട്ടെന്ന്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.