Kerala PSC Malayalam Grammar Questions and Answers 13

This page contains Kerala PSC Malayalam Grammar Questions and Answers 13 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
241. ചുട്ടെഴുത്തിൽപെടാത്തത് ഏതാണ്

Answer:

242. ബെന്യാമിന്‍ ആരുടെ തൂലികാനാമം?

Answer: ബെന്നിഡാനിയേല്‍

243. മഴപെയ്തിട്ടും, ഉഷ്ണം ശമിച്ചില്ല. ഇതില്‍ അടിവരയിട്ട വാക്യം ഏത്

Answer: അംഗിവാക്യം

244. കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്കു തടയിടാൻ 1990 ൽ തുടങ്ങിയ അർദ്ധ സൈനികവിഭാഗം

Answer: രാഷ്ട്രീയ റൈഫിൾസ്

245. ഐക്യരാഷ്ട്രസംഘടനയിൽ ഹിന്ദിയിൽ പ്രസംഗിച്ചത്

Answer: എ.ബി. വാജ്പേയ്

246. ഗുരുവായൂർ സത്യഗ്രഹം ആരംഭിച്ച വര്ഷം

Answer: 1931

247. പി എസ് സി ചെയർമാനായി അടുത്തിടെ നിയമിതനായത് ആർ

Answer: അഡ്വ. എം കെ സക്കിർ

248. ആൽപ്സ് പർവ്വതം ഏത് വന്കരയിലാണ്

Answer: യൂറോപ്

249. സംസ്ഥാന ലഹരിവിരുദ്ധ മിഷന്റെ അംബാസഡർ

Answer: സച്ചിൻ ടെണ്ടുൽക്കർ

250. സ്പന്ദിക്കുന്ന അസ്ഥിമാടം ആരുടെ രചനയാണ്

Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള

251. നിയോജക പ്രകാരത്തിന് ഉദാഹരണമേത്?

Answer: പോകണം

252. മുന്‍വിനയെച്ചത്തിനുദാഹരണം ഏത്?

Answer: പോയിക്കണ്ടു

253. Barking dogs seldom bite` എന്നതിന്‍റെ പരിഭാഷ?

Answer: കുരയ്ക്കും പട്ടി കടിക്കില്ല

254. രീക്ഷാര്‍ദ്ധികള്‍ കൃത്യമായി ഹാളിലേക്ക് എത്തിച്ചേര്‍ന്നു. ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത്

Answer: പരീക്ഷാര്‍ദ്ധികള്‍

255. ലയാളത്തിലെ അച്ചാര്‍ എന്ന പദം ഏതു ഭാഷയില്‍ നിന്നും കടം കൊണ്ടതാണ്

Answer: പേര്‍ഷ്യന്‍

256. മലയാളഭാഷയ്ക്കില്ലാത്തത്

Answer: ദ്വിവചനം

257. നാം മുന്നോട്ട് എന്ന ഗ്രന്ഥം രചിച്ചത്?

Answer: കെ.പി കേശവമേനോന്‍

258. A cold fish' എന്നതു കൊണ്ട് അർത്ഥമാക്കുന്നത്?

Answer: നിർവികാരൻ

259. 'ധൃതരാഷ്ട്രാലിംഗനം'ശൈലി ഏത്?

Answer: സ്നേഹം പ്രകടിപ്പിച്ചു കൊണ്ടുള്ള നശിപ്പിക്കൽ

260. അക്ഷരതെറ്റില്ലാത്തപദം

Answer: ജീവച്ഛവം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.