Kerala PSC Malayalam Grammar Questions and Answers 5

This page contains Kerala PSC Malayalam Grammar Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. അവള്‍ ഏത് സര്‍വ്വനാമവിഭാഗത്തില്‍ ഉള്‍പ്പെടുന്നു?

Answer: പ്രഥമപുരുഷന്‍

82. Fruit of the forbidden tree given mortal taste ശരിയായ തർജ്ജമ എന്ത്

Answer: വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ്

83. കടങ്കഥയുടെ ഉത്തരമെന്ത്? അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല്

Answer: ചിരവ

84. പദ്യത്തിൽ അക്ഷരങ്ങൾ സംബന്ധിച്ചിരിക്കുന്ന രീതിയാണ്

Answer: വൃത്തം

85. വായിൽ നിന്ന് പുറപ്പെടുന്ന ഒറ്റ ധ്വനിക്കുള്ള പേര്

Answer: വർണ്ണം

86. കടങ്കഥ എന്ന പദം പിരിച്ചെഴുതുന്നത്

Answer: കടം + കഥ

87. ദേശീയ ഭരണഘടന ദിനം

Answer: നവംബർ 26

88. വിറ്റാമിന് ബി യുടെ അഭാവം കൊണ്ടുണ്ടാകുന്ന രോഗം

Answer: ബെറിബെറി

89. പൃഥ്വിരാജ് ചൗഹാനെ മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയ യുദ്ധം

Answer: രണ്ടം തറൈൻ യുദ്ധം

90. എഴുതിക്കളഞ്ഞ അടിവരയിട്ട പദം ഏത് ഭാഷാപ്രയോഗത്തില്‍ വരുന്നു?

Answer: അനുപ്രയോഗം

91. അര്‍ത്ഥവ്യത്യാസം എഴുതുക - ഉരഗം, തുരഗം?

Answer: പാമ്പ്, കുതിര

92. താഴെപ്പറയുന്നവയില്‍ ഗതി ഏത്?

Answer: ഊടെ

93. എഴുത്തച്ഛൻ അവാർഡ് 2018 ആർക്കു :

Answer: എം.മുകുന്ദൻ

94. ആഗമ സന്ധി അല്ലാത്തതേത്?

Answer: പൂവമ്പ്

95. സിനിക്` ആരുടെ തൂലികാനാമം?

Answer: എം. വാസുദേവന്‍ നായര്‍

96. താഴെ പറയുന്നവയിൽ ശബ്ദം എന്നർത്ഥം വരുന്ന പദം

Answer: ആരവം

97. സി.വി.രാമൻപിള്ളയുടെ സാമൂഹ്യ നോവൽ?

Answer: പ്രേമാമൃതം

98. 'തമസ്സ് ' എന്ന കൃതിയുടെ കർത്താവ്?

Answer: ഭീഷ്മ സാഹ്ന്നി

99. 'ഉയർച്ച' എന്ന പദം ഏതു വിഭാഗത്തിൽപ്പെടുന്നു?

Answer: ക്രിയാനാമം

100. ‘The cow is a hoofed animal’ – ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജമയേത്?

Answer: പശു കുളമ്പുള്ള മൃഗമാണ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.