Kerala PSC Malayalam Grammar Questions and Answers 20

This page contains Kerala PSC Malayalam Grammar Questions and Answers 20 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
381. `ഖാദകന്‍` എന്ന പദത്തിന്‍റെ അര്‍ത്ഥമായി വരുന്നതേത്?

Answer: ഭക്ഷിക്കുന്നവന്‍

382. ജനങ്ങള്‍ സംസാരഭാഷയായി ഉപയോഗിക്കുന്നില്ലെങ്കില്‍ ആ ഭാഷ....... ആണ്?

Answer: മൃതഭാഷ

383. താഴെ പറയുന്നവയിൽ ശബ്ദം എന്നർത്ഥം വരുന്ന പദം?

Answer: ആരവം

384. താഴെ കൊടുത്തിരിക്കുന്നവയില് ആഗമസന്ധിയല്ലാത്തത്?*

Answer: പൂത്തട്ടം

385. അനുനാസികങ്ങൾക്ക് അടിസ്ഥാനമായ ശ്രുതി ഭേദം

Answer: മാര ഗ്ഗഭേദം

386. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?

Answer: മെഥനോള്‍

387. ഭൂമിയല്‍ ജീവന് അടിസ്ഥാനമായ മുലകം ?

Answer: കാര്‍ബണ്‍

388. മരതകം രാസപരമായി എന്താണ് ?

Answer: ബെറിലിയം അലൂമിനിയം സിലിക്കേറ്റ്

389. ഉദയസൂര്യന്റെ കുന്നുകൾ എന്നറിയപെടുന്ന സംസ്ഥാനം

Answer: അരുണാചൽപ്രദേശ്

390. കറുത്ത മരണം എന്നറിയപെടുന്ന രോഗം

Answer: പ്ളേഗ്

391. ഡൽഹി ഏത് നദിയുടെ തീരത്താണ്

Answer: യമുന

392. ദൽഹി സൽത്തനത്തിലെ ഏക വനിതാ ഭരണാധികാരി

Answer: സുൽത്താന റസിയ

393. ശാകുന്തളം മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തതാര്?

Answer: എ.ആര്‍. രാജാരാജവര്‍മ്മ

394. ദ്രാവിഡ ഗോത്രത്തില്‍ ഉള്‍പ്പെടാത്ത ഭാഷയേത്?

Answer: ഹിന്ദി

395. ഇ.എം.കോവൂര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്

Answer: മാത്യ ഐയ്പ്

396. തൃപ്പാദം പിരിച്ചെഴുതുമ്പോള്‍ കിട്ടുന്നത്?

Answer: തിരു+പാദം

397. ശൈലിയുടെ അര്‍ത്ഥമെന്ത് - അക്കപ്പോര്‍ വലിച്ചു കൂട്ടുക

Answer: ഉപദ്രവമുണ്ടാക്കി വയ്ക്കുക

398. താഴെ പറയുന്നവയിൽ ആദേശ സന്ധിക്ക് ഉദാഹരണം അല്ലാത്തതേത്?

Answer: വിണ്ണാറ്

399. `ചെല്ലം പെരുത്താല്‍ ചിതലരിക്കും` എന്നതിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനം

Answer: Spare the rod and spoil the child

400. ‘പതുക്കെയാവുക’ എന്നർത്ഥം വരുന്ന ശൈലി

Answer: താളത്തിലാവുക

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.