Kerala PSC Malayalam Grammar Questions and Answers 21

This page contains Kerala PSC Malayalam Grammar Questions and Answers 21 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
401. താഴെക്കൊടുത്തിരിക്കുന്ന ചിഹ്നങ്ങളില്‍ രോധിനി ഏത്?

Answer: [?]

402. ശിലി്പ പ്ര തിമയുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിൽ അദ്ധ്യാപകൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: വിദ്യാർത്ഥി

403. 4. 2012-ൽ സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?

Answer: മറന്നുവെച്ച വസ്തുക്കൾ

404. ശരിയായ പദമേത്?

Answer: അന്തശ്ഛിദ്രം

405. കാര്‍ബണിന്റെ ഏറ്റവും കഠന്യമുള്ള ലോഹം ?

Answer: വജ്രം

406. അബ്സൊ ല്യൂട് സിറോ (കേവല പൂജ്യം)എന്നറിയപെടുന്നത്

Answer: പൂജ്യം കെൽവിൻ (-273 ഡിഗ്രി സെൽഷ്യസ്

407. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം

Answer: ഹേഗ് (നെതർലൻഡ്സ്)

408. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഗവർണർ സ്ഥാനത്തെത്തിയ ആദ്യ രാഷ്ട്രീയ നേതാവ്

Answer: പട്ടം താണുപിള്ള

409. ചിക്കാഗോയിൽ നടന്ന ലോകമതസമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാരൻ

Answer: വിവേകാനന്ദൻ

410. ഉപ്പു സത്യാഗ്രഹം

Answer: 1930

411. ലോകത്തിലെ ആദ്യ സൗരോർജ വിമാനത്താവളം

Answer: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

412. സന്ധിയേത് - തിരക്കഥ

Answer: ദ്വിത്വസന്ധി

413. വിപരീതപദം എഴുതുക - ജാഗ്രത

Answer: സുഷുപ്തി

414. ജവഹർലാൽ നെഹ്റു വിന്റെ സമാധി സ്ഥലം ?

Answer: ശാന്തി വനം

415. കഥകളിയിലെ അവസാന ചടങ്ങ്

Answer: ധനാശി

416. പദ ങ്ങളെ മുറിച്ചെഴുതുമ്പോള്‍ സ മാന പദങ്ങളെ ബന്ധി പ്പിക്കാന്‍ ചേര്‍ക്കുന്ന ചിഹ്നമാണ്

Answer: ശൃംഖല

417. 'സ്മൃതി' എന്ന പദത്തിന്റെ വിപരീതം?

Answer: വിസ്മൃതി

418. )'മരിക്കാത്ത ഓർമ്മകൾ' ആരുടെ ആത്മകഥ?

Answer: പാറപ്പുറം

419. താഴെ കൊടുത്തിട്ടുള്ളവയിൽ ലോപസന്ധിക്ക് ഉദാഹരണമേത് ?

Answer: കാറ്റിൽ

420. ‘സൂര്യകാന്തി’ എന്ന കവിതയുടെ കർത്താവ് ആര് ?

Answer: ജി. ശങ്കരക്കുറുപ്പ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.