Kerala PSC World Questions and Answers

This page contains Kerala PSC World Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. Who is the artist behind the famous painting \'Three musicians\'

Answer: pablo picasso

2. സൗര പതാക ഏതു രാജ്യത്തിന്റെ ദേശീയ പതാകയാണ്?

Answer: ജപ്പാൻ

3. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം

Answer: ഇന്ത്യ

4. Ethihath Airlines is the official flight service of which country

Answer: UAE

5. Who won the men\'s singles title in the 2016 Wimbledon Tennis

Answer: Andy Murray

6. റഷ്യൻ വിപ്ലവം അരങ്ങേറിയ വർഷം

Answer: 1917

7. ലോകത്തിലെ ഏക ആനക്കൊട്ടാരം സ്ഥിതിചെയ്യുന്നത്

Answer: ഗുരുവായൂരിലെ പുന്നത്തുർകോട്ട

8. തലസ്ഥാനം മാറ്റുകയും പുനസ്ഥാപിക്കുകയും ചെയ്ത മംഗോളിയൻ ഭരണാധികാരി

Answer: ചെങ്കിസ്ഖാൻ

9. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്, ലണ്ടൻ ഒളിമ്പിക്സ് 800 മീറ്റർ ഓട്ടത്തിലെ സ്വർണ മെഡൽ നഷ്ടമായ റഷ്യൻ അത്‌ലറ്റ്

Answer: മരിയ സവിനോവ

10. ഏഷ്യയിലെ ആദ്യ ചിത്രശലഭ പാര്‍ക്ക്

Answer: തെന്മല

11. ലുഫ്താൻസ എയർലൈൻസ് ഏതു രാജ്യത്തിന്റേതാണ്

Answer: ജർമനി

12. ക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍

Answer: അമേരിക്ക and ആസ്‌ട്രേലിയ

13. \'നാവികനായ ഹെന്റി\' എന്നറിയപ്പെട്ടിരുന്ന ഹെന്റി രാജാവ് ഭരിച്ചിരുന്ന പ്രദേശം

Answer: പോര്‍ച്ചുഗീസ്

14. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍കേന്ദ്രം

Answer: അലാങ്

15. 'Depsang’ and ‘Demchok’ are _____

Answer: The standoff between India-China troops

16. ഐക്യരാഷ്ട്രസംഘടനയുടെ പോസ്റ്റൽ കോഡ്

Answer: 10017

17. Representation of Travancore in the constituent assembly

Answer: 6

18. Which place was attacked by Japan before world war

Answer: Perl Harbor

19. 2021 ഏപ്രിലിൽ World Economic Forum പ്രസിദ്ധീകരിച്ച ആഗോള ഊർജ്ജ പരിവർത്തന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?

Answer: 87

20. Who has topped in the Sustainable Development Report 2021?

Answer: Sweden

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.