Kerala PSC Renaissance in kerala Questions and Answers

This page contains Kerala PSC Renaissance in kerala Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. Who was the founder of \'Yogakshema Sabha\'

Answer: V.T. Bhattathiripad

2. The founder of NSS?

Answer: Mannath padmanabhan

3. മേൽമുണ്ട് സമരത്തിന് പ്രചോദനം നല്കിയ സാമൂഹ്യ പരിഷ്കർത്താവ്?

Answer: വൈകുണ്ഠ സ്വാമികൾ

4. ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം?

Answer: കുഞ്ഞൻപിള്ള

5. അയ്യങ്കാളി മരണമടഞ്ഞ വർഷം?

Answer: 1941 ജൂൺ 18

6. സെന്‍റ് ജോസഫ് പ്രസ്സില്‍ അച്ചടിച്ച ആദ്യ പുസ്തകം?

Answer: ജ്ഞാനപീയൂഷം

7. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്?

Answer: ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ

8. ഈഴവ മെമ്മോറിയലിൽ ഒപ്പുവച്ചരുടെ എണ്ണം?

Answer: 13176

9. എസ്.എൻ.ഡി.പി യുടെ ആദ്യ വൈസ് പ്രസിഡന്‍റ്?

Answer: ഡോ.പൽപ്പു

10. അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ സ്ഥാപിച്ചതാര്?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

11. കേരള മുസ്ലീം നവോത്ഥാനത്തിന്‍റെ പിതാവ്?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

12. സ്വദേശാഭിമാനി വക്കം മൗലവി എന്ന കൃതി രചിച്ചത്?

Answer: ഡോ.ജമാൽ മുഹമ്മദ്

13. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്നത്?

Answer: പയ്യാമ്പലം

14. എൻ.എസ്.എസിന്‍റെ സ്ഥാപക പ്രസാഡന്‍റ്?

Answer: കെ. കേളപ്പൻ

15. യോഗക്ഷേമസഭ രൂപം കൊണ്ട വർഷം?

Answer: 1908

16. ‘കൊഴിഞ്ഞ ഇലകൾ’ രചിച്ചത്?

Answer: ജോസഫ് മുണ്ടശ്ശേരി

17. ശ്രീനാരായണ ഗുരുവിന്റെ ഏതുകൃതിയുടെ രചനയുടെ 100-ാം വാർഷികം അടുത്തിടെ ആഘോഷിച്ചത്?

Answer: ദൈവദശകം

18. പാലിയം സത്യഗ്രഹസമരത്തിനിടെ ക്രൂരമായ മർദനത്തിനു വിധേയയായ അന്തർജനം ?

Answer: ആര്യാപള്ളം

19. Who headed the first ministry in Kerala?

Answer: EMS Namboothirippad

20. Who advocated ‘Vedadhikara Nirupanam’?

Answer: Chattampi Swamikal

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.