Kerala PSC Sports Questions and Answers

This page contains Kerala PSC Sports Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. Fl FA – ഫിഫയുടെ പുതിയ പ്രസിഡന്റ്

Answer: ജിയാനി ഇൻഫന്റിനോ

2. ICC യുടെ ആസ്ഥാനം

Answer: ദുബായ്

3. 20-20 ക്രിക്കറ്റിൽ 10000 റൺസ്തി കച്ച ആദ്യ താരം

Answer: ക്രിസ് ഗെയിൽ

4. American cup is associated with which sport

Answer: Sailing match race

5. The total number of black squares and white squares in a chess board?

Answer: 64

6. The number of feathers in a Shuttle Cock?

Answer: 16

7. The headquarters of Federation of International Football Association (FIFA)?

Answer: Zurich

8. 2006 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം നേടിതന്ന ഇനം ഏത് ?

Answer: റാപിഡ്ചെസ്സ്

9. ഇന്ത്യന്‍ സ്പോര്‍ട്സിലെ ഗോള്‍ഡന്‍ഗേള്‍ എന്നറിയപ്പെടുന്നതാര് ?

Answer: P .T ഉഷ

10. ഇന്ത്യയിലെ പരമോന്നത കായിക അവാര്‍ഡ് ?

Answer: രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡ്

11. "മുഴുവന്‍ പ്രപഞ്ചവും എന്‍റെ ജന്‍ന്മനാടാണ് " - ആരുടെ വാക്കുകളാണിവ

Answer: കല്‍പ്പന ചൗള

12. Who won Hong Kong Open Badminton title?

Answer: Saina Nehwal

13. ’Galsa’progrmme is associated with:

Answer: Agriculture

14. Thomas cup is associated with

Answer: Badminton

15. 2013-ലെ സാഫ് കപ്പ് ഫുട്ബോള്‍ വിജയി

Answer: അഫ്‌ഗാനിസ്ഥാന്‍

16. GURMEET SINGH IS ASSOCIATED WITH WHICH SPORTS?

Answer: Race walk

17. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോംഗ്ജമ്പിൽ മെഡൽ നേടി. ആദ്യ ഇന്ത്യൻ വനിത?

Answer: അഞ്ജു ബോബി ജോർജ്ജ്

18. 2021 കോപ്പ അമേരിക്ക ഫുട്ബോൾ വേദി

Answer: ബ്രസീൽ

19. 2022 വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി

Answer: ന്യൂസിലൻഡ്

20. 20 ആമത് ഏഷ്യൻ ഗെയിംസ് 2026 വേദി ആകുന്ന രാജ്യം

Answer: ജപ്പാൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.