Kerala PSC History Questions and Answers

This page contains Kerala PSC History Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. Hortus malabaricus was written in which language?

Answer: Latin

2. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര്

Answer: കൃഷ്ണദേവരായര്‍

3. Which movement marked Gandhiji’s entry into national politics?

Answer: Champaran Movement.

4. Who was the founder of Indian National Congress?

Answer: A.O.Hume(Allan Octavian Hume)

5. Who was the president of Indian National Congress at the time of Gandhi-Irwin pact in Mar 5, 1931?

Answer: Jawaharlal Nehru.

6. Who presided over congress sessions three times?

Answer: Dada Bhai Naoroji.

7. വിവേകാനന്ദ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം?

Answer: കന്യാകുമാരി

8. 1883 ൽ ഇൽബർട്ട് ബിൽ (ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിക്കുന്ന നിയമം) പാസ്സാക്കിയ വൈസ്രോയി?

Answer: റിപ്പൺ പ്രഭു

9. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആക്രമിച്ചത്

Answer: മുഹമ്മദ് ഗസ്നി

10. നിണവും ഇരുമ്പും എന്ന നയം നടപ്പിലാക്കിയത്

Answer: ബാല്‍ബന്‍

11. ഹുമയൂണിന്‍റെ ജീവചരിത്ര ഗ്രന്ഥമായ ഹുമയൂണ്‍ നാമ രചിച്ചത്

Answer: ഗുല്‍ബദന്‍ ബീഗം

12. ഷേര്‍ഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്

Answer: സസാരം

13. തുസുക്കി ജഹാംഗീര്‍ രചിച്ചിരിക്കുന്ന ഭാഷ

Answer: പേര്‍ഷ്യന്‍

14. കനൗജ്, ചൗസ യുദ്ധത്തില്‍ ഹുമയൂണിനെ പരാജയപ്പെടു ത്തിയതാര്

Answer: ഷേര്‍ഷ

15. 1665-ല്‍ പുരന്തരസന്ധി ഒപ്പുവെച്ച മുഗള്‍ ഭരണാധികാരി

Answer: ഔറംഗസീബ്

16. സഡക്-ഇ-അസം, ചക്രവര്‍ ത്തിയുടെ പാത എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യയിലെ റോഡ്

Answer: ഗ്രാന്‍റ് ട്രങ്ക് റോഡ്

17. ഹുമയൂണ്‍ എന്ന വാക്കിനര്‍ത്ഥം

Answer:

18. ജനറല്‍ ഫ്രാങ്കോ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു

Answer: സ്പെയിന്

19. . മേധാ പട്കർ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി ?

Answer: പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട്

20. മൗര്യ സാമ്രാജ്യം സ്ഥാപിക്കപ്പെട്ട വർഷം – ?

Answer: B.C, 321

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.