Kerala PSC Malayalam Grammar Questions and Answers

This page contains Kerala PSC Malayalam Grammar Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. ആദ്യത്തെ മലയാള നോവല്‍

Answer: കുന്ദലത

2. വിധായക പ്രകാരത്തിനു ഉദാഹരണം കണ്ടെത്തുക

Answer: പറയണം

3. 'സംഘടനം' എന്ന പദത്തിന്റെ വിപരീതം

Answer: വിഘടനം

4. കന്മദം എന്നത് ഏത് സന്ധിക്ക് ഉദാഹരണമായി നൽകാം

Answer: ആദേശം

5. ജൈവമനുഷ്യൻ ആരുടെ കൃതിയാണ്?

Answer: ആനന്ദ്

6. അംബികാസുതന്‍ മങ്ങാടിന്‍റെ `എന്‍മകജെ` എന്ന നോവലിലെ പ്രധാന കഥാപാത്രമാണ്?

Answer: നീലകണ്ഠന്‍

7. മീര വീട്ടിൽ നിന്നിറങ്ങി 5 കീ.മീ.തെക്കോട്ട് സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞു 8 കീ.മീ. നടന്നു. പിന്നീട് വലത്തോട്ട ് തിരിഞ്ഞു 7 കീ.മീറ്ററും വീണ്ടും വലത്തോട്ട ് തിരിഞ്ഞു 8 കീ.മീറ്ററും സഞ്ചരിച്ചു. മീര പുറപ്പെട്ട സ്ഥലത്തു നിന്ന ്എത്ര അകലെയാണിപ്പോൾ ?

Answer: 12

8. ബഷീര്‍ രചിച്ച നാടകമേത്?

Answer: കഥാബീജം

9. സിനിക് എന്നത് ആരുടെ തൂലിക നാമമാണ്

Answer: എം വാസുദേവൻ നായർ

10. *സകർമ്മക ക്രീയ ഏത്?*

Answer: പഠിക്കുന്നു

11. അക്ഷരങ്ങളുടെ ധ്വനിഭേതമനുസരിച്ച്‌ "ഘ, ത്സ" എന്നീ അക്ഷരങ്ങൾ ഏത്‌ വിഭാഗത്തിൽ പെടുന്നു

Answer: ഘോഷം

12. യു എൻ അണ്ടർ സെക്രട്ടറിയായ ഇന്ത്യക്കാരൻ

Answer: ശശി തരൂർ

13. കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ബാങ്ക്

Answer: നബാർഡ്

14. ലീലാതിലകം എന്നമലയാള വ്യാകരണ ഗ്രന്ഥം രചിച്ചത് ഏത് ഭാഷയില്‍?

Answer: സംസ്കൃതം

15. താഴെകൊടുത്തിരിക്കുന്നവയില്‍ ശരിയായ വാക്യമേത്?

Answer: അതിനേക്കാള്‍ മെച്ചമൊന്നും ഇതിനില്ല

16. ഹരിണം എന്ന പദത്തിന്‍റെ അര്‍ത്ഥം

Answer: മാന്‍

17. എന്റമ്മയ്യ്ക്കു തോളോളം വള :

Answer: കവുങ്ങു

18. കന്യാകുമാരി ``മുതല്‍`` കാസര്‍ഗോഡ് ``വരെ`` അടിവരയിട്ട പദങ്ങള്‍ ഏതില്‍പ്പെടുന്നു

Answer: ഗതി

19. എല്ലാവര്‍ക്കും ഹിതകരമായ എന്നര്‍ത്ഥം വരുന്നത്?

Answer: സാര്‍വജനീനം

20. 'ആഗാരം' എന്ന പദത്തിന്റെ അർത്ഥം ഏത്?

Answer: വീട്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.