Kerala PSC Facts About Kerala Questions and Answers

This page contains Kerala PSC Facts About Kerala Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. 2015ലെ രാജാ രവിവർമ്മ പുരസ്കാരം നേടിയത്

Answer: അക്കിത്തം നാരായണൻ

2. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് \"ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍\" എന്ന പുസ്തകം രചിച്ചത്

Answer: എം.കെ സാനു

3. വെള്ളായണികായല്‍ ഏത് ജില്ലയിലാണ്?

Answer: തിരുവനന്തപുരം

4. Crusades were

Answer: religious wars by European Christians to liberate the holy land

5. The dance-drama of Kerala which is a classical dance of India is ..........?

Answer: Kathakali

6. ഭരതനാട്യം : തമിഴ്നാട് : --------------- : കേരളം

Answer: മോഹിനിയാട്ടം

7. കേരളത്തിന്റെ വിസ്തീര്‍ണ്ണം എത്ര ച.കി.മി യാണ് ?

Answer: 38863

8. The national animal of Kerala :

Answer: Elephant

9. കേരളത്തില്‍ നിലവിലുള്ളതില്‍ ഏറ്റവും പഴക്കമേറിയ പത്രം ? *

Answer: ദീപിക

10. The largest National Park in Kerala:

Answer: Eravikulam

11. First Floating ATM in India is established in Kochi by?

Answer: SBI

12. താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭി ക്കുന്നതിനായി 1893-ൽ അയ്യങ്കാളി വില്ലുവണ്ടി (പുലയ വണ്ടി) സമരം നടത്തിയത് എവിടെ മുതൽ എവിടെ വരെ?

Answer: വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ

13. ഈഴവ സമുദായത്തിനും തനിക്കും നേരിടേ ണ്ടിവന്ന ജാതീയമായ വിവേചനങ്ങളെപ്പറ്റി മദ്രാസ് മെയിൽ പത്രത്തിൽ 'തിരുവിതാംകോട്ടൈ തീയൻ’ എന്ന പേരിൽ ലേഖനമെഴുതിയതാര്?

Answer: ഡോ.പല്ലു.

14. കൊച്ചിരാജ്യത്തും തിരു-കൊച്ചി സംസ്ഥാ നത്തും മന്ത്രിസ്ഥാനം വഹിച്ച സാമൂഹിക പരിഷ്കർത്താവ്?

Answer: സഹോദരൻ അയ്യപ്പൻ.

15. Pamba originated from

Answer: Pulichimala

16. Which among the following is not a Protestant order that was working in Kerala?

Answer: Carmelite Missionaries

17. Who was known as 'Lincoln' of Kerala?

Answer: Pandit Karuppan

18. കേരളം സർക്കാരിന്റെ അവയവ ദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ്‌വിൽ അംബാസിഡർ

Answer: മോഹൻ ലാൽ

19. .മുല്ലപ്പെരിയാർ ശില്പി ജോൺസ് പെനി കിക്ക് (ജാൻ 15)ജന്മ ദിനം പൊതു അവധിയായി പ്രഖ്യാപിച്ച സംസ്ഥാനം?

Answer: തമിഴ്നാട്

20. സംസ്ഥാനത്ത് മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികൾക്കായുള്ള വനിതാ ശിശുക്ഷേമ വകുപ്പിന്റെ വിനോദ വിജ്ഞാന പരിപാടി

Answer: കിളി കൊഞ്ചൽ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.