Kerala PSC Maths Questions and Answers

This page contains Kerala PSC Maths Questions and Answers for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. താഴെ കൊടുത്ത സംഖ്യാ ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏത്? ____, 7, 13, 19, 25
a. -2
b. -3
c. 1
d. 2

Answer: 1

2. The product of two numbers is 864 and their H.C.F is 12. Their I.C.M. is :

Answer: 72

3. ഒരു പെട്ടിയിൽ 70% കറുത്ത പന്ത്കളും ബാക്കി വെളുത്ത പന്ത്കളും ഉണ്ട്. കറുത്ത പന്ത്കൾ വെളുത്ത പന്ത്കളെക്കാൾ 20 എണ്ണം കൂടുതൽ ആണ് എങ്കിൽ ആകെ പന്ത്കൾ എത്ര ?

Answer: 50.

4. ഒരു കാറിന്റെ ചക്രത്തിനു 50 cm വ്യാസo ഉണ്ട്. ഈ വാഹനം 72 km/hr വേഗതയിൽ ആണ് സഞ്ചരിക്കുന്നത്‌ എങ്കിൽ 1 സെക്കന്റ്‌ സമയം കൊണ്ട് വാഹനത്തിന്റെ ചക്രം എത്ര തവണ പൂർണമായി കറങ്ങും ?

Answer: 12.

5. A:B=5:3, B:C=7:4ആയാല്‍ A:C എത്ര?

Answer: 35:12

6. Arjun walks 20 m towards North. Then he turns right and walks 30 ms. Again he turns right and walks 35 ms. Then he turns left and walk 15 ms. How far and in which direction Arjun now from his starting point?

Answer: 35 m East

7. The adverb of brave is

Answer: bravo

8. Which of the following integers has the most number of divisors?

Answer: 176

9. 1+ 2+ 3 + 4 + …………+50=?

Answer: 1275

10. Code for GATE is ETAG, then the code for SLATE will be

Answer: ETALS

11. How many words can be formed from ‘INDEPENDENCE’ without changing the order of letters and using each letter only once ?

Answer: 5

12. If you accept my _____ you will see a doctor

Answer: advice

13. Three – fifth of one – fourth of a number is 18. What is the number?

Answer: 120

14. The area of a rectangular plot is 460460 square metres. If the length is 15%15% more than the breadth, what is the breadth of the plot?

Answer: 20

15. What is the smallest prime number?

Answer: 2

16. Find the diagonal of a rectangle whose sides are 8m and 6m?

Answer: 10m

17. Area of a rectangle of 5 metre length and 4 metre breadth is

Answer: 20m^2

18. If ROSE is coded as 6821, CHAIR is coded as 73456 and PREACH is coded as 961473, what will be the code for SEARCH

Answer: 214673

19. രാമു 30 മീറ്റര്‍ തെക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റര്‍ നടന്നു. അവന്‍ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 20 മീറ്റര്‍ നടന്നു. തുടര്‍ന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റര്‍ നടന്നാല്‍ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലവുമായുള്ള അകലം?

Answer: 50മീ

20. 3 പുരുഷന്‍മാരും 4 ആണ്‍കുട്ടി കളും ഒരു ജോലി 8 ദിവസം കൊണ്ട് ചെയ ്തു തീര്‍ക്കും. അതേ ജോലി 4 പുരുഷന്‍മാരും 4 ആണ്‍കു ട്ടി കളും 6 ദിവസം കൊണ്ട് ചെയ ്തു തീര്‍ക്കും എങ്കില്‍ 2 പുരു ഷന്‍മാരും 4 ആണ്‍കു ട്ടി ക ളും ഇതേ ജോ

Answer: 12

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.