Kerala PSC Maths Questions and Answers 9

This page contains Kerala PSC Maths Questions and Answers 9 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
161. The average of three numbers is 135. The largest number is 180 and the drlterence between the other is 25. The smallest number is

Answer: 100

162. അജിത്ത് നേര്‍രേഖയില്‍ 5 മീറ്റര്‍ വടക്കോട്ട് നടന്നതിന് ശേഷം 45° ഘടികാര ദിശയില്‍ തിരിയുകയാണെങ്കില്‍ അയാള്‍ ഇപ്പോള്‍ ഏത് ദിശയിലാണ് നില്‍ക്കുന്നത്.

Answer: വടക്ക്-കിഴക്ക്

163. 48 * 7 ന് തുല്യമായത് താഴെകാണുന്നതില്‍ ഏത് ?
a. 6 7/6
b. 6 6/7
c. 7 6/7
d. 7 7/6

Answer: 6 6/7

164. 2 men and 6 boys can do in 4 days a piece of work which would be done again in 4 days by 4 men and 3 boys. One man will do it in—

Answer: 24 days

165. (512)1/3-(125)1/3=

Answer: .3

166. 324 ½ /64 ½=---------------

Answer: 2 ¼

167. Average height of 10 students in a class is 150 cm. A boy of height 160 cm left the class and a boy of height 148 cm is admitted. Then what is the average height of the students in the class now?

Answer: 148.8

168. Sum of a number and its reciprocal is 2. Then what is the number?

Answer: 1

169. ഓഗസ്റ്റ് 22 വ്യാഴാഴ്ചയാണെങ്കില്‍ ആ മാസം എത്ര വ്യാഴാഴ്ചകളുണ്ട് ?

Answer: 5

170. A ഒരു ജോലി 10 ദിവസം കൊണ്ടും B അതേ ജോലി 15 ദിവസം കൊണ്ടു തീര്‍ക്കുകയാണെങ്കില്‍ ഇവര്‍ ഒരുമിച്ച് ഈ ജോലി എത്ര ദിവസം കൊണ്ട് തീര്‍ക്കും ?

Answer: 6 ദിവസം

171. 1200 രൂപയക്ക് വാങ്ങിയ വസ്തു 1500 രൂപയായി പരസ്യപെടുത്തി 12% discount അനുവദിചാൽ ലാഭ ശതമാനം ?

Answer: 30%

172. Find the missing number in the series5, 10, 17, ___, 37, 50, 65

Answer: 26

173. ഒരു പരീക്ഷയിൽ 42% കുട്ടികൾ ഗണിതത്തിലും 52% കുട്ടികൾ ഇംഗ്ലീഷിലും 17% കുട്ടികൾ രണ്ട്‌ വിഷയങ്ങളിലും തോറ്റു. എങ്കിൽ രണ്ട്‌ വിഷയങ്ങളിലും ജയിച്ചവർ എത്ര ശതമാനം.?

Answer: 23

174. The ratio of the money with Rita and Sita is 7:15 and that with Sita and Kavita is 7:16. If Rita has Rs. 490, how much money does Kavita have?

Answer: 2400

175. (3% of 300)+(20% of 20)

Answer: 10

176. The ratio of ages of Monu and Sonu is 2:5. The difference in their age is 15 years. Then the age of Monu is

Answer: 10 years

177. Today is Wednesday. After 61 days, it will be:

Answer: Monday

178. 88. ഒരു കടയില്‍ സോപ്പുകള്‍ അടുക്കി വച്ചിരിക്കുന്നത്, ഏറ്റവും താഴത്തെ വരിയില്‍ 29, അതിന് മുകളിലത്തെ വരിയില്‍ 27, അതിനു മുകളിലത്തെ വരിയില്‍ 25 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലത്തെ വരിയില്‍ ഒരു സോപ്പുമാത്രമാണ് ഉള്ളതെങ്കില്‍ ആകെ എത്ര വരികളുണ്ട്?

Answer: 15

179. root (10 )^2

Answer: 10

180. അച്ഛന് ഇപ്പോള്‍ 40 വയസ്സും മകന് 5 വയസ്സും പ്രായമുണ്ട്. മകന് 40 വയസ്സാകുമ്പോള്‍ അച്ഛന്‍റെ വയസ്സ് എത്രയായിരിക്കും?

Answer: 75

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.