Kerala PSC Maths Questions and Answers 20

This page contains Kerala PSC Maths Questions and Answers 20 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
381. ഒരാൾ ഡസന് 36 വച്ച് 5 ഡസൻ ഓറഞ്ച് വാങ്ങി. അതിൽ 10 എണ്ണം ചീഞ്ഞുപോയി. ബാക്കി ഓറഞ്ച് ഒന്നിന് നാലു രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?

Answer: 11 1/9 % Profit

382. .32 ൻറെ ഭിന്നസംഖ്യ രൂപം?

Answer: 32/100

383. ക്ലോക്കിലെ സമയം 7.20 ആകുമ്പോൾ സൂചികൾ തമ്മിലുള്ള കോണളവ് എത്രയാണ്

Answer: 80°

384. ശ്രേണിയിലെ തെറ്റായ സംഖ്യ ഏത് ? 7, 11, 14, 18, 21, 24, 28

Answer: 24

385. If tan A = n sin B and sin A = m sin B, then the value of cos2 A is—

Answer: m2/n2

386. The angle of elevation of the top of a hill at the foot of a tower is 60° and the angle of elevation of the top of the tower from the foot of the hill is 30°. If the tower is 50 m high, the height of the hill is—

Answer: 150 m

387. 3.12 x 3.17 +0.17 x0.17-2x3.17x0.17=?

Answer: 9

388. Oscar Award 2010 for the best actor was awarded to:

Answer: Jeff Bridges

389. Who won Australian Open women’s singles 2010?

Answer: Serena Williams

390. ഇന്നലെയുടെ തലേന്ന് ചൊവ്വാഴ്ചയെങ്കില്‍ നാളെയുടെ പിറ്റേന്ന് ഏതു ദിവസം.

Answer: ശനി

391. ഒരു ക്ലോക്ക് 12.15 മണി എന്ന സമയം കാണിക്കുമ്പോള്‍ മിനിറ്റു സൂചിയും മണിക്കൂര്‍ സൂചിയും തമ്മിലുള്ള കോണളവ് എത്ര?

Answer: 82 1/2 o

392. 20,18,22,20,24,22,26 _____

Answer: 24

393. ഒരു ടൂത്ത്‌ പേസ്റ്റിൽ 25% കൂടുതൽ എന്ന് എഴുതിയിരിക്കുന്നു. എത്ര ശതമാനം കിഴിവിന്‌ തുല്യമാണ്‌ ഇത്‌ ?

Answer: 20

394. How many times in a day, the hands of a clock are straight?

Answer: .44

395. What decimal of an hour is a second ?

Answer: 00027

396. What is the minimum age prescribed to contest in the Presidential Election?

Answer: 35 years

397. Criminality in the offence of data theft is being separately dealt under Section?

Answer: 65 and 66

398. x-1/x =4(x^2+ 1/x^2) =?

Answer: 18

399. ഒരു കാര്‍ ആദ്യത്തെ 2 മണിക്കൂറില്‍, ഒരു മണിക്കൂറില്‍ 30 കി.മീ. എന്ന വേഗതയിലും അതിനുശേഷം മണിക്കൂറില്‍ 40 കി.മീ. എന്ന വേഗതയില്‍ അടുത്ത 2 മണിക്കൂറും യാത്ര ചെയ്യുകയാണെങ്കില്‍ ആ കാര്‍ ആകെ സഞ്ചരിച്ച ദൂരമെത്ര?

Answer: 140

400. 4 വർഷങ്ങൾക്കു മുൻപ് ഇരട്ട സഹോദരന്മാരുടെ വയസ്സുകളുടെ തുക 28 , എന്നാൽ ഇപ്പോൾ അവരുടെ വയസ്സ് എത്രയാണ്

Answer: 18

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.