Kerala PSC Maths Questions and Answers 17

This page contains Kerala PSC Maths Questions and Answers 17 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
321. 1950 രൂപക്ക് ഒരു മൊബൈൽ വിറ്റപ്പോൾ 25% നഷ്ട്ടം വന്നു. 30% ലാഭം കിട്ടണമെങ്കിൽ എത്ര രൂപയ്ക്കു വിൽക്കണം ?

Answer: 3380

322. The length of a rectangular floor is 2 meters more than its width and its perimeter is 20 meters, then its area is

Answer: 24 sq.meters

323. പത്തുവരെയുള്ള എല്ലാ എണ്ണല്‍ സംഖ്യകൊണ്ടും നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്

Answer: 2520

324. ഒരു സംഖ്യയുടെ 5 മടങ്ങില്‍ നിന്ന് 3 കുറച്ചാല്‍ 7 കിട്ടും എങ്കില്‍ സംഖ്യ ഏത്

Answer: 3

325. ശാലിനിയുടെ വയസ് രാജേഷിൻറെ 3 ഇരട്ടിയാണ്.12 കൊല്ലം കഴിഞ്ഞാൽ ശാലിനിയുടെ വയസ് രാജേഷിൻറെ വയസിൻറെ ഇരട്ടി ആയിരിക്കും.രാജേഷിൻറെ വയസെത്ര?

Answer: 12

326. ഒരു സമാന്തര പ്രോഗ്രഷൻറെ രണ്ടാം പദം 10 ഉം നാലാം പദം 16 ഉം ആയാൽ ഒന്നാം പദം.

Answer: 7

327. രാമൻ 10 രൂപക്ക് 11 പേനകൾ വാങ്ങി 11 രൂപക്ക് 10 പേനകൾ എന്ന രീതിയിൽ വിൽക്കുന്നു എങ്കിൽ ലാഭശതമാനം എത്ര ?

Answer: 21%

328. The smallest among 7/10,2/3,4/5.8/11 is…………..

Answer: 2/3

329. The enrolment of students in a school decreases from 800 to 760.What is the percentage of decrease?

Answer: 5%

330. A man travels at a speed of 6 km/hr for five hours and at a speed of 4 km/hr for 10 hours.His average speed is:

Answer: .4 2/3

331. A man deposited Rs. 5,000 in a Bank which gives 12% interest compounded half yearly. How much he get back after one year?

Answer: Rs. 5,618

332. 7.4362 – 2.2341+3.3264 – 4.1234 = ? – 1.234:

Answer: 6.7580

333. The average score of a cricketer for ten matches is 38.9 runs. If the average for the first six matches is 42, what is the average for the last four matches?

Answer: 34.25

334. '÷' നെ P എന്നും '×'നെ Q എന്നും ' +' നെ R എന്നും '--' നെ S എന്നും എഴുതാമെങ്കിൽ 18Q 12P 4R5 S6 = ?

Answer: 53

335. Anagha visited Chennai last year, _____?

Answer: didn\'t she

336. 0.0007/?=0.01

Answer: 0.07

337. ഒരാള്‍ 50,000 രൂപ സാധാരണ പലിശ നിരക്കില്‍ നിക്ഷേപിച്ചപ്പോള്‍ 3-ാം വര്‍ഷം അവസാനം 16500 രൂപ പലിശ ലഭിച്ചാല്‍ പലിശ നിരക്ക് എത്ര

Answer: 11%

338. അരുണിന്‍റെ ജന്‍മദിനം സെപ്തംബര്‍ 9 നാണ്. അഭിലാഷ് അരുണിനേക്കാള്‍ 10 ദിവസത്തേക്ക് ഇളയതാണ്. ഈ വര്‍ഷം അധ്യാപകദിനം വ്യാഴാഴ്ചയായാല്‍ അഭിലാഷിന്‍റെ ജന്‍മദിനം ഏത് ആഴ്ചയിലായിരിക്കും?

Answer: വ്യാഴം

339. CIRCLE എന്ന വാക്ക് RICELC എന്ന് എഴുതിയാല്‍ SQUARE എന്ന വാക്ക് എങ്ങനെ എഴുതാം?

Answer: UQSERA

340. . K+2 , 4K-6 , 3K-2 എന്നിവ ഒരു സമാന്തര ശ്രേണി യിലെ തുടര്‍ച്ച യായ മൂന്നു പദ ങ്ങ ളാ യാല്‍ K യുടെ വില എന്ത ്?

Answer: 3

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.