Kerala PSC Maths Questions and Answers 2

This page contains Kerala PSC Maths Questions and Answers 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. മാങ്ങയുടെ വില 25% വര്‍ദ്ധിച്ചപ്പോള്‍ ഒരാള്‍ക്ക് 600രൂപയ്ക്ക് നേരത്തെ കിട്ടിയതിനേകാള്‍ 2 Kg കുറച്ച് മാങ്ങയെ വാങ്ങാന്‍ കഴിഞ്ഞുള്ളു. എങ്കില്‍ മാങ്ങയുടെ വില ഒരു കിലോക്ക് എത്ര രൂപ കൂടി

Answer: 15

22. ഒരാള്‍ രണ്ട് മണിക്കൂര്‍ ബസിലും മൂന്ന് മണിക്കൂര്‍ ട്രെയിനിലും യാത്ര ചെയ്തു. ബസ്സിന്‍റെ ശരാശരി വേഗത മണിക്കൂറില്‍ 40 കിലോമീറ്ററും ട്രെയിനിന്‍റേത് മണിക്കൂറില്‍ 70 കിലോമീറ്ററും ആയിരുന്നുവെങ്കില്‍ അയാളുടെ യാത്രയുടെ ശരാശരി വേഗത എത്ര

Answer: 58

23. ഒരു ഹോസ്റ്റലില്‍ ആകെ 650 പേരുണ്ട് . ഒാരോ 25 കുട്ടികള്‍ക്കും 1 വാര്‍ഡന്‍ വീതം ഉണ്ട് എങ്കിന്‍ ആ ഹോസ്റ്റലില്‍ എത്ര വാര്‍ഡന്‍മാര്‍ഉണ്ട് ?

Answer: 25

24. 20 പേരുള്ള ഒരു വരിയില്‍ അപ്പു മുന്നില്‍ നിന്ന് എട്ടാമതാണ്. പിന്നില്‍ നിന്ന് അപ്പുവിന്‍റെ സ്ഥാനം എത്ര?

Answer: 13

25. An amount becomes Rs.11,300 in 2 years and Rs.12,600 in 4 years. The rate, if calculated at simple interest is :

Answer: 6.5%

26. The three-fifth of a number is 40 more than the 40 percent of the same number. The number is :

Answer: 80

27. In the following option, the number which is not a perfect square is :

Answer: 436217

28. ജനുവരി 1 ഞായറാഴ്ച ആണെങ്കിൽ ആ മാസത്തിൽ എത്ര വെള്ളിയാഴ്ചകൾ ഉണ്ടാകും ?

Answer: 4

29. The average of three numbers is 20.If the sum of the first two numbers is 42,the third number is:

Answer: 18

30. .In a box containing 120 bulbs,35% are defective.The number of non-defective bulbs is:

Answer: .78

31. A farmer sold his tractor for 20000 and got 25% profit. What is the price of the tractor (without profit)?

Answer: 1600

32. 12% of x = 2400 Find X?

Answer: 1800

33. P, Q, R are three towns on a river which flows uniformly. Q is equidistant from P and R. A man rows from P to Q and back in 10 hrs. He can row from P to R(upstream) in 4 hrs. The ratio of speed of man in still water to the speed of the current is:

Answer: 5 : 3

34. Present ages of Kiran and Syam are in the ratio of 5 : 4 respectively. Three years hence, the ratio of their ages will become 11 : 9 respectively. What is Syam's present age in years?

Answer: 24

35. In the following question there is a question mark in the blank space and it is only one of the five alternatives given under the question which satisfies the same relationship as is found between the two words to the left of the sign”::”given in the question.Find the correct alternative in the question: ABDUCT:CDABUT::ABODE:?

Answer:

36. If the perimeter of a cube is 40 cm, its area is ______ .

Answer: 100

37. തുടർച്ചയായ രണ്ട്‌ ഇരട്ടസംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 132 ആണ്‌ . സംഖ്യകൾ ഏവ?

Answer: 32 , 34

38. 0.333…… × 0. 666 … = ?

Answer: 0.222

39. ഒരു സമചതിരത്തിന്റെ വികർ ണത്തിന്റെ നീളം 50 സെ മീ ആയാൽ അതിന്റെ വിസ്തീർണ്ണം ?

Answer: 1250 cm ^2

40. 10g is what percent of 1 Kg.

Answer: 1%

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.