Kerala PSC Maths Questions and Answers 21

This page contains Kerala PSC Maths Questions and Answers 21 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
401. 400 രൂപയ്ക്ക് വാങ്ങിയത് 560 നു വിറ്റാൽ ലാഭശതമാനം?

Answer: 40

402. A company exports 18% more products than previous year. If production in the current year is 17700 then, what was the production previuos year?

Answer: 15000

403. A bag marked at Rs. 450 is sold at a discount of 20%. Then the discount is

Answer: 90

404. ഒരാള്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയുള്ള കാറില്‍ 8 മണിക്കൂര്‍ യാത്ര ചെയ്തു . തിരിച്ച് മണിക്കൂറില്‍ 40കിലോമീറ്റര്‍ വേഗതയിലാണ് യാത്രചെയ്തതെങ്കില്‍ മടക്കയാത്രയ്ക്കെടുത്ത സമയം എത്ര മണിക്കൂര്‍

Answer: 9

405. വിട്ടുപോയ ചിന്ഹങ്ങള്‍ ചേര്‍ത്ത് സമവാക്യം പൂര്‍ത്തിയാക്കുക(42+38) 5 = 16

Answer: +, .-.

406. ലോകസഭയില്‍ അംഗമാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ?

Answer: 25

407. ഒരു ഹോട്ടല്‍ പണിക്കാരന്‍ ദോശയുണ്ടാക്കാന്‍ 100 കി,ഗ്രാം അരിയും 50 കി. ഗ്രാം ഉഴുന്നും എടുത്തു ഇവിടെ അരിയുടെയും ഉഴുന്നിന്‍റെയും അംശബന്ധം എത്ര ?

Answer: 2 :1

408. രാജു രാവിലെ 6 മണിക്ക് കാറില്‍ യാത്ര ചെയ്ത് 100.കി.മീറ്റര്‍ അകലെയുള്ള നഗരത്തില്‍ 10 മണിക്ക് എത്തിച്ചേര്‍ന്നു. എന്നാല്‍ കാറിന്‍റെ ശരാശരി വേഗം എത്ര ?

Answer: 30 കി.മീ / മണിക്കൂര്‍

409. രണ്ടു പേർ തമ്മിൽ മത്സരം നടന്ന ഒരു തിരഞ്ഞെടുപ്പിൽ 68 വോട്ട് സാധു അല്ലാത്തത് ആയിരുന്നു. സാധുവായ വോട്ടിന്റെ 52%കിട്ടിയ ഒരാൾ 98 വോട്ടിനു ജയിച്ചു. എങ്കിൽ ആകെ POL ചെയ്ത വോട്ട് എത്ര ?

Answer: 2518.

410. Two students fought a college election.The winning student got 58% of the total votes and won the election by 196 votes only.What is the total number of votes polled?

Answer: 1225

411. Nasar invested Rs. 3,000 and Narayanan invested Rs. 4,000 to set up a partnership. In one year they got Rs.2,000 profit. If they split this in the ratio of their investment, how much would Nasar got?

Answer: 857.1

412. മൂന്നാം തീയതി ശനിയാഴ്ച വരുന്ന ആഗസ്റ്റ് മാസത്തില്‍ എത്ര ശനിയാഴ്ച ഉണ്ട് ?

Answer: അഞ്ച്

413. താഴെ തന്നിട്ടുള്ളതില്‍ ഏതാണ് അധിവര്‍ഷം.
a. 1966
b. 1968
c. 1970
d. 1974

Answer: 1968

414. At his usual rowing rate, Ram can travel 12 miles downstream in a certain river in 6 hrs less than it takes him to travel the same distance upstream. But if he could double his usual rowing rate for this 24 mile round trip, the downstream 12 miles would then take only one hour less than the upstream 12 miles. What is the speed of the current in miles per hour?

Answer: 8/3

415. Find the odd one in the group: 27,35,47,52,63

Answer: C=47

416. .In the question below three words are given.They are followed by four words one of which stands for the class to which these three words belong.Identify that word:Barbarous,Crude,Rude

Answer: .Unrefined

417. വിട്ടുപോയ ഭാഗത്ത്‌ ഏത്‌ അക്ഷരക്കൂട്ടങ്ങൾ ചേർക്കുമ്പോഴാണ്‌ പ്രത്യേക ക്രമത്തിൽ ആവർത്തിക്കുന്നത്‌ ? a_ bbc _ aab _ cca _ bbcc

Answer: acba

418. ഒരു ടൂത്ത്‌ പേസ്റ്റിൽ 25% കൂടുതൽ എന്ന് എഴുതിയിരിക്കുന്നു. എത്ര ശതമാനം കിഴിവിന്‌ തുല്യമാണ്‌ ഇത്‌ ?

Answer: 20

419. മണിക്കൂറിൽ 90 കി.മീ വേഗതയിൽ പോകുന്ന ഒരു തീവണ്ടി ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌ കടക്കുന്നതിന്‌ 6 സെക്കൻഡ്‌ എടുക്കുന്നു. തീവണ്ടിയുടെ നീളം എത്ര ?

Answer: 150

420. Arjun walks 2 kms northwards and then he turns right and moves 3 kms. He again turns right and goes 2 kms and turns his left and starts walking straight. In which direction he is walking now ?

Answer: East

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.