Kerala PSC Maths Questions and Answers 19

This page contains Kerala PSC Maths Questions and Answers 19 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
361. 20 - 8 3/5 -9 4/5 = ?

Answer: 1 3/5

362. 824/68 ന്‍റെ ഏറ്റവും ചെറിയ രൂപം ഏത് ?

Answer: 412/34

363. ജോണി 6000 ബാങ്കില്‍ നിക്ഷേപിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ 6800 കിട്ടി എങ്കില്‍ ബാങ്ക് നല്‍കിയ വാര്‍ഷിക സാധാരണ പലിശ നിരക്ക് എത്ര ?

Answer: 10/3 %

364. ഒരു സമചതുരത്തിന്‍റെ പരപ്പളവ് 784. ച.സെ.മീറ്റര്‍ ആയാല്‍ അതിന്‍റെ വികര്‍ണത്തിന്‍റെ നീളം എത്ര ?

Answer: 784 സെ.മീ

365. A man has equal number of one rupee, five rupee and ten rupee notes with him. If he has Rs. 480 with him, the number of one rupee note is :

Answer: 30

366. How long does a train 110 metres long running at a speed of 36 km/hour take to cross a bridge of 132 metres in length?

Answer: 24.2 seconds

367. ഒരു സംഖ്യയുടെ 25 ശതമാനം മറ്റൊരു സംഖ്യയുടെ 40 ശതമാനത്തിനു തുല്യമാണ് എങ്കിൽ സംഖ്യകൾ തമ്മിലുള്ള ratio എന്ത് ?

Answer: 8:5

368. The median of the following data is— 25, 34, 31, 23, 22, 26, 35, 26, 20, 32

Answer: 26

369. What is the number in the place of ? in the sequence 3, 28, 128, 353, 753, ?

Answer: 1378

370. When a number is divided by 3,the quotient is 42.What is the number?

Answer: 126

371. 180 is increased to 189, the increase of percentage is :

Answer: 10

372. The average of seven consecutive numbers is 26. The largest among these is

Answer: 29

373. A യുടെ മകനാണ്E.‌ Bയുടെ മകനാണ്‌ D. E,C-യെ വിവാഹം കഴിച്ചു.B യുടെ മകളാണ്‌ C. എന്നാൽ E യുടെ ആരാണ്‌ D ?

Answer: ഭാര്യാസഹോദരൻ

374. അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സിന്റെ അനുപാതം 6:1 ആണ്‌ . അഞ്ച്‌ വർഷം കഴിഞ്ഞ്‌ അവരുടെ വയസ്സിന്റെ അനുപാതം 7:2 ആകും . മകന്റെ ഇപ്പോഴത്തെ വയസ്സ്‌ എത്ര?

Answer: 5

375. ഒരു പരീക്ഷയിൽ 42% കുട്ടികൾ ഗണിതത്തിലും 52% കുട്ടികൾ ഇംഗ്ലീഷിലും 17% കുട്ടികൾ രണ്ട്‌ വിഷയങ്ങളിലും തോറ്റു. എങ്കിൽ രണ്ട്‌ വിഷയങ്ങളിലും ജയിച്ചവർ എത്ര ശതമാനം.?

Answer: 23

376. Which of the following integers has the most number of divisors?

Answer: 176

377. Argentina:Peso::Japan:?

Answer: Yen

378. What must be added to make 2203 a perfect square?

Answer: 6

379. . ഒരാല്‍ 1200 രൂപ മുടക്കി ഒരു പശു വിനെ വാങ്ങി ഇതിനെ 1600 രൂപയ്ക്കുവി റ്റാല്‍ ലാഭശതമാനം എത്ര?

Answer: 33 1/ 3

380. താഴെപ്പറയുന്നവയിൽ ഏറ്റവും വലിയ സംഖ്യ ഏതാണ്
a. 3/2
b. 2/5
c. 1/2
d. 1/4

Answer: 3/2

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.