Kerala PSC Sports Questions and Answers 7

This page contains Kerala PSC Sports Questions and Answers 7 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
121. Against which country sachin Tendulkar hits 100th international hundred

Answer: Bangladesh

122. First Indian woman to climb Mt.Everst

Answer: Bachendri Pal

123. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത

Answer: ജുങ്കോ താബെ

124. ഭിന്നലിംഗക്കാർക്കായി കായികമേള സംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനം

Answer: കേരളം

125. 2017-ലെ ഏഷ്യൻ ബില്യാർഡ്സ്കിരീടം നേടിയത്

Answer: പങ്കജ് അദ്വാനി

126. മിസ് ക്യാമൽ എന്ന പേരിൽ ലോകത്തിലെ ഏറ്റവും വലിയ ഒട്ടക സൗന്ദര്യമേള നടന്ന രാജ്യം

Answer: സൗദി അറേബ്യ

127. Which athlete was known as \'black gazelle\'

Answer: William rudolph

128. Blackheath in London is related to which sports?

Answer: Football

129. The player who was the partner of Leander paes to win Australian Open and Wimbledon mixed doubles:

Answer: Cara Black

130. The FIFA World Cup 2010 was won by:

Answer: Spain

131. Wyndham Championship is associated with:

Answer: Golf

132. The player Viswanathan Anand defeated……….at Sofia to win his 4th Championship Title.

Answer: Topalov

133. 2016 റിയോ ഒളിമ്പിക്സ് എത്രാമത് ഒളിമ്പിക്സ് ആണ്?

Answer: 31

134. സുവര്‍ണ്ണ പാദുകം പുരസ്കാരം 2013-ല്‍ നേടിയതോടെ മൂന്നു തവണ ഈ പുരസ്കാരം നേടുന്ന ആദ്യത്തെ കായികതാരമായി മാറിയത്‌ ആര്?

Answer: ലയണല്‍ മെസ്സി

135. JOHAN CRUYFF, WHO DIED RECENTLY, WAS A FOOTBALL LEGEND OF WHICH COUNTRY?

Answer: Netherlands

136. WHO HAS WON THE 2016 WGC-CADILLAC CHAMPIONSHIP?

Answer: Adam Scott

137. ഒളിമ്പിക്സ് അത്ലറ്റിക്സിന്റെ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത?

Answer: പി.ടി.ഉഷ

138. IPL ൽ 6000 റൺസ് തികക്കുന്ന ആദ്യ താരം?

Answer: വിരാട് കോലി

139. Who has launched cricket coaching website CRICURU?

Answer: Sachin Tendulkar

140. ടോക്കിയോ ഒളിമ്പിക്സിൽ മത്സരിക്കാൻ യോഗ്യത നേടിയ ശ്രീഹരി നടരാജ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: none of these

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.