Kerala PSC Sports Questions and Answers 3

This page contains Kerala PSC Sports Questions and Answers 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. ആധുനിക ഒളിമ്പിക്സിന്റെ പിതാവ്?

Answer: പിയറി ഡി കുബാർട്ടിൻ

42. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ സമൂല പരിഷ്ക്കരണത്തിനായി സുപ്രീം കോടതി നിർമിച്ച അദ്ധ്യക്ഷൻ

Answer: ജസ്റ്റീസ് ആർ.എം ലോധ കമ്മിഷൻ

43. what is the theme of 2016 Rio Olympics

Answer: world peace and Environment

44. First India lady who got gold medal in Asian games

Answer: Kamaljith sindhu

45. ലോകത്തെ ചെസ് മത്സങ്ങള് നിയന്ത്രിക്കുന്നത്

Answer: ഫിഡെ

46. The term Net shot is associated with ––––––

Answer: Badminton

47. Name of the Indian hockey player who will be conferred East Bengal Football club's highest honour Bharat Gaurav?

Answer: DHANRAJ PILLAI

48. 2006 ഏഷ്യന്‍ ഗെയിംസ് നടന്ന രാജ്യം ഏത് ?

Answer: ഖത്തര്‍

49. ബംഗാള്‍ കടുവ എന്നറിയപ്പെടുന്ന ഇടംകൈയ്യന്‍ ക്രിക്കറ്റ് താരം ആരാണ് ?

Answer: സൗരവ് ഗാംഗുലി

50. ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരം ?

Answer: സച്ചിന്‍ തെണ്ടുല്‍ക്കര്‍

51. Which among the following cups not related to Hockey?
a. Scindia Gold Cup
b. Rangaswamy Cup
c. Murugappa Gold Cup
d. None of the above

Answer: None of the above

52. Host for the FIFA World Cup 2018:

Answer: Russia

53. സച്ചിൻ തെണ്ടുൽക്കർ അവസാനത്തെ ടെസ്റ്റു ക്ര ിക്കറ്റ ് മത്സരം കളിച്ചത് ഏത് രാജ്യത്തിനെതിരെയാണ്:

Answer: വെസ്റ്റിൻഡീസ്

54. 2016 ഒളിമ്പിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ താരം

Answer: സാക്ഷി മാലിക്(ഗുസ്തി)

55. WHICH COMMITTEE HAS RECOMMENDED CHANGE IN THE STRUCTURE AND ECOSYSTEM IN THE INDIAN CRICKET BOARD?

Answer: RM Lodha committee

56. WHICH FOOTBALL TEAM HAS WON THE 2016 SANTOSH TROPHY NATIONAL FOOTBALL CHAMPIONSHIPS TITLE?

Answer: Services

57. ഒളിമ്പിക്സ് അത്ലറ്റിക്സിന്റെ സെമി ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത?

Answer: ഷൈനി വിൽസൺ

58. 2027 ലും, 2031 ലും നടക്കുന്ന പുരുഷ ക്രിക്കറ്റ് ലോകകപ്പ് ടീമുകളുടെ എണ്ണം എത്രയായാണ് ICC വർധിപ്പിച്ചത്

Answer: 14

59. ടോകിയോ പാരാലിമ്പിക് 2021 ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിക്കുന്നത്

Answer: മാരിയപ്പൻ തങ്കവേലു

60. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നത്

Answer: രാജസ്ഥാൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.