Kerala PSC Sports Questions and Answers 2

This page contains Kerala PSC Sports Questions and Answers 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. ടെസ്റ്റ്‌ ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ?

Answer: ലാലാ അമര്‍നാഥ്

22. എം.എസ്. ധോണി ദ് അൺടോൾഡ് സ്റ്റോറി \' എന്ന ചിത്രം സംവിധാനം ചെയ്തത് ആര്?

Answer: നീരജ് പാണ്ഡെ

23. 20l6 ൽ ട്വന്റി ട്വന്റി ലോകകപ്പ് കിരീടം നേടിയ രാജ്യം

Answer: വെസ്റ്റ് ഇൻഡീസ്

24. 35 മത് ദേശീയ ഗെയിംസ് നടന്ന സംസ്ഥാനം

Answer: കേരളം

25. Bull fighting is the National games of ____?

Answer: Spain

26. Which team lifted the first cricket world cup?

Answer: West Indies

27. ഒളിന്പിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കിയ വര്‍ഷം ?

Answer: 2000

28. How many members in a cricket team?

Answer: 11

29. നൂറാമത് കോപ്പാ-അമേരിക്ക കപ്പ് നേടിയ രാജ്യം:

Answer: ചിലി

30. .First Indian to go to space:

Answer: Rakesh Sharma

31. Dattu Bhokanal is associated with which sports?

Answer: Howing

32. .Rajiv Gandhi Khel Ratna Award winner Sardara Singh is related to?

Answer: Hockey

33. WHICH FOOTBALL TEAM HAS WON THE 2016 SANTOSH TROPHY NATIONAL FOOTBALL CHAMPIONSHIPS TITLE?

Answer: Services

34. 2021 ഏപ്രിലിൽ അന്തരിച്ച ബൽബീർ സിംഗ് ജൂനിയർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: ഹോക്കി

35. 2021 ഒളിമ്പിക്സ് ഏത് രാജ്യത്ത് വെച്ചാണ് നടക്കുന്നത്

Answer: ജപ്പാൻ

36. ഇന്ത്യയുടെ 68 മത്തെ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ?

Answer: അർജുൻ കല്യാൺ

37. 25 ആമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2023 വേദി

Answer: പട്ടായ

38. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് ഫൈനലിൽ ഏറ്റുമുട്ടുന്നത്

Answer: ഇന്ത്യ - ന്യൂസിലാൻഡ്

39. Which country will host the Copa America for the second time in a row?

Answer: Brazil

40. കോപ്പ അമേരിക്ക 2021 ജേതാക്കൾ?

Answer: അർജന്റീന

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.