Kerala PSC Sports Questions and Answers 5

This page contains Kerala PSC Sports Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. ഖേല്‍ രത്ന അവാര്‍ഡ്‌ നേടിയ ആദ്യ കായിക താരം ?

Answer: വിശ്വനാഥന്‍ ആനന്ദ്

82. ഖേല്‍രത്ന പുരസ്‌കാരം നേടിയ ഏക ക്രിക്കറ്റ്‌ കളിക്കാരന്‍ ?

Answer: സച്ചിന്‍ തെണ്ടുല്‍കര്‍

83. 2015 ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ആസ്‌ട്രേലിയയുടെ ടീം ക്യാപ്റ്റൻ ആരായിരുന്നു?

Answer: മൈക്കൽ ക്ലാർക്ക്

84. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത

Answer: പി.ടി.ഉഷ

85. 2017 ലെ സിംഗപ്പൂർ ഓപ്പൺ സൂപ്പർസീരിസ് ജേതാവ്

Answer: സായ് പ്രണീത്

86. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്, ലണ്ടൻ ഒളിമ്പിക്സ് 800 മീറ്റർ ഓട്ടത്തിലെ സ്വർണ മെഡൽ നഷ്ടമായ റഷ്യൻ അത്‌ലറ്റ്

Answer: മരിയ സവിനോവ

87. Ezra cup is associated with which sport?

Answer: Polo

88. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറിയില്‍ സെഞ്ചുറി നേടിയ ഏകതാരം ?

Answer: സച്ചിന്‍ ടെഡുല്‍ക്കര്‍

89. ഇന്ത്യയുടെ ദേശീയ കായിക ഇനം ?

Answer: ഹോക്കി

90. 2006 ലെ സന്തോഷ് ട്രോഫി ജേതാക്കളാര് ?

Answer: പഞ്ചാബ്

91. Who had won gold medal in the World Athletic Finals 2005?

Answer: AnjuBobi George

92. Pankaj Advani is associated with:

Answer: Sports

93. Who won Australian Open women’s singles 2010?

Answer: Serena Williams

94. TARUN KONA IS RELATED TO WHICH SPORTS?

Answer: Badminton

95. THE NATIONAL SPECIAL OLYMPIC FOR SPECIAL CHILDREN WAS ORGANIZED IN WHICH CITY?

Answer: Shimla

96. രണ്ടു മിനിറ്റിനുള്ളിൽ 800 മീറ്റർ ഫിനിഷ് ചെയ്യുന്ന ഇന്ത്യയുടെ ആദ്യ ഇന്ത്യൻ വനിത?

Answer: ഷൈനി വിൽസൺ

97. 22 ആമത് ഏഷ്യൻ ഗെയിംസ് 2034 വേദി

Answer: റിയാദ്

98. പ്രഥമ ICC ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വേദി

Answer: സതാംപ്ടൺ

99. Who has become highest run scorer female cricketer in all three formats ?

Answer: Mithali Raj

100. Which player has been ranked in the list of 100 highest-paid players released by Forbes?

Answer: Virat Kohli

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.