Kerala PSC Sports Questions and Answers 4

This page contains Kerala PSC Sports Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ഏത് രാജ്യക്കാരനാണ്?

Answer: നോർവേ

62. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്

Answer: സി.ബാലകൃഷ്ണൻ

63. Who won the men\'s singles title in the 2016 Wimbledon Tennis

Answer: Andy Murray

64. ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്ക

Answer: കൊൽക്കത്ത

65. First Indian lady who got a medal in Olympics

Answer: Karnam Malleswari

66. First Indian Lady to swim English Bay

Answer: Arati Saha

67. 2017-ലെ കാഴ്ച പരിമിതരുടെ 20-20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ

Answer: ഇന്ത്യ

68. ഇന്ത്യൻ മണ്ണിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ്‌ റൺസ്‌ നേടിയ താരം

Answer: വിരാട്‌ കോഹ്‌ലി

69. 2016 കബഡി ലോകകപ്പ് ജേതാക്കൾ?

Answer: ഇന്ത്യ

70. ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ വർഷം

Answer: 1983

71. Which is also known as Yuva Bharati Stadium?

Answer: Salt Lake Stadium

72. 2006 ല്‍ ഏഷ്യന്‍ ഗെയിംസ് നടന്ന രാജ്യം?

Answer: ഖത്തര്‍

73. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറി തികച്ച ക്രിക്കറ്റ് താരം ആര്?

Answer: സച്ചിന്‍ ടെണ്ടുല്‍ക്കര്‍

74. ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത് ?

Answer: കബഡി

75. The Olympics 2020 is in:

Answer: Tokyo

76. The famous folk dance ‘Padayani’is originated at:

Answer: Kadammanitta

77. WHO HAS WON THE 2016 LAUREUS WORLD SPORTSMAN OF THE YEAR AWARD?

Answer: Novak Djokovic

78. WHICH TEAM HAS WON THE 2016 PRO KABADDI LEAGUE (PKL) TROPHY?

Answer: Patna Pirates

79. യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്

Answer: ക്രിസ്റ്റ്യാനോ റൊണാൾഡോ

80. 2023 ഏഷ്യ കപ്പ് ഫുട്ബോൾ വേദി

Answer: ചൈന

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.