Kerala PSC Sports Questions and Answers 6

This page contains Kerala PSC Sports Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. ഗോള്‍ഫ് കളിക്കുന്ന സ്ഥലത്തിനു പറയുന്ന പേര്?

Answer: ലിങ്ക്സ്

102. ദേശീയ ക്രിക്കറ്റിൽ അംഗമായ ആദ്യ മലയാളി?

Answer: ടിനു യോഹന്നാൻ

103. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ടീമിൻറെ ഉടമ?

Answer: സച്ചിൻ തെണ്ടുൽക്കർ

104. ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?

Answer: മണിപ്പൂർ

105. Who was the first indian woman, who won the olympics medal

Answer: Karnam Malleswary

106. The term \'libro\' is associated with which sport?

Answer: Volley ball

107. ലോകത്തെ ഫുട്ബോള് മത്സരങ്ങളെ നിയന്ത്രിക്കുന്ന സംഘടന

Answer: ഫിഫ

108. ലോകത്തെ ബാസ്കറ്റ്ബോള് മത്സരങ്ങളെ നിയന്ത്രിക്കുന്നത്

Answer: ഫിബ

109. The first Asian Country to host the world cup football?

Answer: Japan and South Korea

110. ഇന്ത്യയുടെ ദേശീയ വിനോദം ഏതാണ് ?

Answer: ഹോക്കി

111. ഇന്ത്യയുടെ ദേശീയ കായിക വിനോദം ?

Answer: ഹോക്കി

112. A Keralite who won medals both at Asian Games and the Commonwealth Games 2010?

Answer: Preeja Sreedharan

113. The country against which Sachin Tendulkar scored his 50th test Century.

Answer: South Africa

114. English Premier League is associated with the game of:

Answer: Football

115. MARTIN CROWE, WHO DIED RECENTLY, WAS A CRICKETER FROM WHICH COUNTRY?

Answer: New Zealand

116. ഏഷ്യാഡിൽ സ്വർണം നേടിയ ആദ്യ മലയാളി വനിത?

Answer: എം.ഡി.വത്സമ്മ

117. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ലോകത്ത് ഫോളോവേഴ്സ് ഉള്ള വ്യക്തി

Answer: ക്രിസ്ത്യാനോ റൊണാൾഡോ

118. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഷാർലറ്റ് എഡ്വേർഡിനെ മറികടന്ന് വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്

Answer: മിതാലി രാജ്

119. 19 ആമത് ഏഷ്യൻ ഗെയിംസ് 2022 വേദി

Answer: ഹാങ്ഷു

120. Which player has been ranked in the list of 100 highest-paid players released by Forbes?

Answer: Virat Kohli

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.