Kerala PSC Facts About India Questions and Answers 3

This page contains Kerala PSC Facts About India Questions and Answers 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ?

Answer: കെ.ജെ യേശുദാസ്

42. കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം

Answer: കോഴിക്കോട്

43. സുപ്രഭാതം പദ്ധതി _____ മായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: തപാല്‍

44. ലോകസഭയില്‍ അംഗമാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ?

Answer: 25

45. In which state of India launched the revolutionary Rural Employment Guarantee Scheme for the first time in 1970s?

Answer: Maharashtra

46. ഇന്ത്യയിലാദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം?

Answer: സിക്കിം

47. മുത്തലാഖ് നിരോധിച്ച ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ?

Answer: 20

48. ദക്ഷിണ ഇന്ത്യയിലെ ചിറാപ്പുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം?

Answer: അഗുംബെ (കർണ്ണാടക)

49. റബർ ഇന്ത്യയിലേക്ക്‌ കൊണ്ടുവന്നത്?

Answer: പോർച്ചുഗീസ്

50. Frist Law Minister of Independent India was

Answer: B.R. Ambedkar

51. Which of the following was the first Indian Institute of Technology?

Answer: IIT Kharagpur

52. .First chairman of "Empowered Committee" of State Finance Ministers ?

Answer: K M Mani

53. നയൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന അനുച്ഛേദം ?

Answer: അനുച്ഛേദം 29

54. The viceroy who is known as “The Popular Viceroy of India”?

Answer: Lord Rippon

55. Who was the first woman president of Indian National Congress?

Answer: Annie Besant

56. India’s second nuclear reactor:

Answer: Cirus

57. Which fundamental right can’t be suspended even during an emergency under the Article 352 of the constitution?

Answer: Right to Life

58. ഇന്ത്യയിലെ ആദ്യ വനിതാ അഡ്വക്കേറ്റ്?

Answer: കൊർണേലിയ സൊറാബ്ജി

59. Who has topped the performance grading index in school education?
a. Punjab
b. Tamil Nadu
c. Uttar Pradesh
d. Himachal Pradesh

Answer: Punjab

60. 2021 ലെ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?

Answer: 142

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.